Chapter Title : നോക്കുകുത്തി 6 [അമവാസി]
മതി
രാധ : നീ ഓരോന്ന് മുള്ളും മുനയും വെച്ച് പറയാതെ കാര്യം എന്താ വെച്ച പറ..
കിച്ചു കലങ്ങിയ കണ്ണും ആയി രാധയെ നോക്കി
കിച്ചു : ഞാൻ അറിയാത്ത എന്തേലും രഹസ്യം ഇണ്ടോ അമ്മക്ക്..
രാധ : ഏഹ്ഹ് എന്ത്... എന്തൊക്കെയാ ഈ ചെക്കൻ പറയുന്നേ...
കിച്ചു : വേണ്ട നിർത്തിക്കോ ഈ അഭിനയം...
രാധ : നീ എന്തൊക്ക കുന്ത്രാണ്ടം ആട ഈ പറയുന്നേ...
കിച്ചു : ഒന്നും അറിയില്ല അല്ലെ
രാധ : കിച്ചു മോനെ...
രാധ കയ്യിൽ പിടിച്ചു.. കിച്ചു അത് വിടുവിക്കാൻ നോക്കി
രാധ : എന്താ ഉള്ളത് പറഞ്ഞിട്ട് പോയ മതി നീ..
കിച്ചു : അമ്മയും അച്ഛനും കൂടെ എന്താ ഒരു ഒത്തു കളി..
രാധ : എന്ത് ഒത്തു കളി ഇന്നലെ നീയും ഞാനും ബെറ്റ് വെച്ച് അതിൽ മേലെ ഉള്ള കാര്യം നിന്റെ മുന്നിൽ നിന്നല്ലേ സംസാരിച്ചേ ഞാൻ..
കിച്ചു : അതായിരിക്കും ഒരു മോനും കാണാൻ ആഗ്രഹം ഇല്ലാത്ത കാഴ്ച കണ്ടത് ഞാൻ..
ഇപ്പൊ കാര്യം ഏകദേശം രാധക്കു പിടി കിട്ടി തുടങ്ങി...
രാധ : അത് മോനെ...
കിച്ചു : വേണ്ട ഒന്നും പറയണ്ട...
രാധ : പിന്നെ കാര്യം എന്താ എന്ന് ആദ്യം മനസ്സിലാക്കാൻ ശ്രമിക്കു എന്നിട്ട് കുറ്റപ്പെടുത്തു...
കിച്ചു : എന്നാ പറ...
രാധ : എടാ അച്ഛന് ഇപ്പൊ.. അത് ഇനി മറച്ചു വെച്ചിട്ടും കാര്യം ഒന്നും ഇല്ല അതായതു ഞങ്ങൾളും മനുഷ്യമനാരു തന്നെ ആണല്ലോ..
💬 Comments
View all comments