Chapter Title : നോക്കുകുത്തി 6 [അമവാസി]
നിന്റെ അച്ഛനും അമ്മയും എന്നതിലുപരി അവർക്കും അവരുടേതായ വികാരം ഇണ്ടാവും... അച്ഛന് ഇപ്പൊ ശാരീരികം ആയി ചില പ്രശ്നം... ഉണ്ട് പിന്നെ നീ ഫോട്ടോ കണ്ട പോലെ അച്ഛൻ ഒരു ക്രോസ് ഡ്രസ്സർ ഒന്നുമല്ല ഇടക്ക് അങ്ങനെ ഒക്കെ ഇടും എന്നെ ഉള്ളൂ... ഈ ഒരു കാര്യം പറഞ്ഞു മൂപ്പർ ആദ്യം പറഞ്ഞത് ഇതൊക്ക എന്റെ മോനോട് എങ്ങനെ പറയും എന്ന് ഉള്ള ആദിയിൽ ആണ് അച്ഛൻ ഒന്നും ഇല്ലെങ്കിലും നമുക്ക് ഒരു കുറവും വരുത്താതെ നോക്കുന്നില്ലേ നമ്മളെ പിന്നെ മനുഷ്യൻ ആണ് എന്നും എപ്പോഴും ഒരേ പോലെ ഇരിക്കാൻ ആവോ നാളെ നിനക്കോ എനിക്കോ എന്തേലും സംഭവിക്കില്ല എന്ന് പറയാൻ പറ്റുവോ... അങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മൾ അച്ഛനെ ഒറ്റ പെടുത്തുവാണോ വേണ്ടത് കൂടെ നിർത്തിയ മതി പിന്നെ ഇടക്ക് ഇണ്ടാവുന്ന ഒരു തോന്നൽ അതിപ്പോ എങ്ങനെ പറഞ്ഞു തരണ്ടേ എന്ന് എനിക്കും അറിയില്ല അതാ ആ ഫോട്ടോ... പാവം ആണ് അത്..
കിച്ചു : എനിക്ക് ഒന്നും അറിയില്ലായിരുന്നു..
രാധ : ഹാവൂ ഇപ്പോഴാ ഒരു സമാധാനം ആയതു ഇതു അച്ചോനോട് പറയുമ്പോൾ മൂപ്പര്ക്കും സന്തോഷം ആവും...
കിച്ചു : അമ്മ ഇപ്പൊ ഒരു അടിമയെ പോലെ അച്ഛനെ കാണുന്നത് എന്തിനാ ഇത്രയും പാവം എന്ന് പറഞ്ഞിട്ട്..
രാധ : ooo അതോ അത് മൂപരുടെ ഒരു ഫന്റാസയിൽ പെട്ടതാ... നിനക്ക് ഒരു കാര്യം കേക്കണോ ഇനി നാട്ടിൽ വരുബോൾ എന്റെ തുണി കൊറച്ചു മാറ്റി വെക്കാൻ പറന്നേക്കുവാ
കിച്ചു : എന്തിനു
💬 Comments
View all comments