Chapter Title : നോക്കുകുത്തി 6 [അമവാസി]
നോക്കിട്ടുണ്ട് കേട്ടോ... അവൾ അവനെ കളിപ്പിക്കലും കുളിപ്പിക്കലും ഒരു അമ്മയെ പോലെ aayi ആ സമയത്ത് അവൾ ഒരു തയ്യൽ ക്ലാസിനു പോയി കൊണ്ടിരുന്നു പഠിക്കുന്ന കൂട്ടത്തിൽ അവൾ ചെറുതായി തയ്യിച്ചു തുടങ്ങിയപ്പോ ചെറിയ ചെറിയ കുട്ടി ഉടുപ്പുകൾ തുന്നി അവനെ ഇടിക്കും ആയിരുന്നു.. അങ്ങനെ അവനു ഒരു അഞ്ചു ആര് വയസ്സ് വരെ അവൻ ഒട്ടു മിക്ക സമയവും പാവാടയും ബ്ലാസും ഒക്കെ തന്നെയാ ഇട്ടു കൊണ്ടിരുന്നത്
അവളോട് ഇവൻ ആണ് കുട്ടിയല്ലേ അപ്പൊ ഇങ്ങനെ ഒന്നും ഇട്ടു കൊടുക്കണ്ട എന്ന് പറഞ്ഞ അവൾ മറുപടി aayi പറയും അവൻ കൊച്ചല്ലേ വലുതവുംബ്ബോ മാറും എന്ന്...
രാധ : എന്നിട്ട്...
അച്ഛൻ : എന്നിട്ട് എന്താ അവൻ മാറിയൊന്നും ഇല്ല പിന്നെ ഏതു നേരവും പെൺകുട്ടികളുടെ കൂടെ aayi കളി...
അവന്റെ ഭാവി ഓർത്തു പേടിച്ച ഞാനും ഭവാനിയും അത് കൊണ്ടാണ് അവിടെ നിന്നും മാറി ഇങ്ങോട്ട് വന്നത്
പിന്നെ വലുതാവുമ്പോ അവൻ പതിയെ ഒരു പൗരുഷം ഉള്ള ഇന്ന് കാണുന്ന ദീപുവായി മാറി... എന്നിരുന്നാലും ഓരോതകർക്കും അവരുടെ മനസാക്ഷി എന്നുണ്ടല്ലോ ഒന്ന് അതിനെ സമാധാനിപ്പിച്ചേ ഒക്കു...അവൻ അവന്റെ ഭാര്യെയും കുട്ടിയേയും നന്നായി നോക്കുന്നുണ്ട് അവൻ ആയിട്ട് ഉണ്ടാക്കിയ കടം അവൻ തന്നെ തീർത്തു എന്ത് പറഞ്ഞാലും അവനും ഇല്ലേ ആഗ്രഹം ഒക്കെ... പിന്നെ ഭാര്യ ആയ നിനക്ക് കൊഴപ്പം ഇല്ല പിന്നെ ഞാൻ എന്തിനാ വിഷമിക്കുന്നെ
രാധ : കല്യാണം കഴിഞ്ഞു എത്രയോ തവണ അവിടെ പോയി ഇരിക്കുന്നു പലതും സംസാരിച്ചിരിക്കുന്നു എന്നാൽ ഇതൊന്നും അമ്മായിയോ ദീപു ഏട്ടനോ പറഞ്ഞില്ല..
അച്ഛൻ : അവൾ ആയിട്ട് ഉണ്ടാക്കിയത് പിന്നീട് അവനു ദോഷം വരണ്ട എന്ന് വെച്ചിട്ടാവും പിന്നെ അവളുടെ കല്യാണം കഴിഞ്ഞു അവൾ അവളുടെ വഴിക് aayi
രാധ : അപ്പൊ അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ..
അച്ഛൻ : എന്ത് കുഴപ്പം എനിക്ക് ഇനി നിന്റെ കാര്യം ഓർത്തിട്ടാണ് ഒരു വെഷമം നീയും ഒരു പെണ്ണല്ലേ..
ഇതു കേട്ട രാധ
രാധ : അച്ഛാ
💬 Comments
View all comments