Chapter Title : നോക്കുകുത്തി 7 [അമവാസി]
ആളാ ഇപ്പൊ കണ്ടില്ലേ തുണി ഇല്ലാതെ വന്ന് നില്കുന്നെ...
ദീപു : എന്തെ അവൾക്കു ചേരുന്നില്ല...
അർജുൻ : ഏഹ്ഹ് ഇതിപ്പോ വല്ല സാരിയോ ചുരിദാർ ഇട്ടു എങ്ങനെ ഇണ്ട് ചേരുന്നില്ല ചോയിച്ച പോലെ ആയല്ലോ...അല്ല ഒന്നും ഇല്ലെങ്കിലും നിങ്ങളുടെ ഭാര്യ അല്ലെ അവരെ മറ്റൊരു ആണിന്റെ മുന്നിൽ ഇങ്ങനെ ഒക്കെ നിർത്താൻ..
അപ്പോഴേക്കും ദീപു ഇട പെട്ടു..
ദീപു : പോടാ അയിന് ഞാൻ അല്ലെ ഇപ്പൊ അതിയന്റെ ഭാര്യ...
അർജുൻ : തമാശ കള ദീപു ഏട്ടാ..
ദീപു : എടാ ഞാൻ എന്റെ അവസ്ഥ പറഞ്ഞപ്പോ എന്റെ കുറവുകൾ മനസ്സിലാക്കി koode നിന്നവൾ ആണ് രാധ അവളുടെ ഇനി ഉള്ള ജീവിതം എന്താണെന്നു പോലും നോക്കാതെ അപ്പൊ അവളുടെ ഒരു ഇഷ്ടത്തിനോ സ്വാതന്ത്ര്യഎത്തിനോ ഞാൻ വിലങ്ങു തടി ആവരുത്..
അർജുൻ : നിങ്ങൾ രണ്ടാളും ഇത്രയും അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി ജീവിക്കുവാണല്ലേ... നന്നായി.. അല്ലാ ചേച്ചി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ
രാധ : ഏഹ് ആ നിങ്ങൾ സംസാരിക്കുവല്ലേ അതാ...
അർജുൻ : അതല്ലല്ലോ ഇപ്പൊ വീട്ടിലെ നാഥൻ അല്ലെ അപ്പൊ മിണ്ടാം..
അത് കേട്ടതും ദീപുവിന് ചിരി വന്ന്....
അർജുൻ : നിന്നു ചിരിക്കാതെ പോയി രണ്ടു ചായ കൊണ്ട് വാ പെണ്ണെ ഞങ്ങൾ ആണുങ്ങൾ korachu സംസാരിക്കട്ടെ...
അത് കേട്ടതും രാധക്കു അർജുൻ തങ്ങളുടെ അവസ്ഥയും ആയി പൊരുത്ത പെടുന്നത് പോലെ തോന്നി പതിയെ അവളും ഫ്രീ അവൻ തുടങ്ങി...
ദീപു : അല്ലെങ്കിലും നിങ്ങൾ ഈ ആണുങ്ങളെ
💬 Comments
View all comments