0%

Chapter Title : നോക്കുകുത്തി 8 [അമവാസി]

Author : Amavasi Read All Parts 4K

നോക്കുകുത്തി 8

Nokkukuthi Part 8 | Author : Amavasi

[ Previous Part ] [ www.kkstories.com ]


നമസ്കാരം പ്രിയ വായനക്കാരെ.... താങ്ക്സ് ഫോർ ദി സപ്പോർട്ട്..

കഥയിലേക്ക് വരാം...

അങ്ങനെ കല്യാണ വീട്ടിലേക്കു ദീപുവും രാധയും അപ്പുവും അച്ഛനും എല്ലാരും കയറി കൂടെ അർജുൻനും കയറി..

അവർ എല്ലാരേയും അത് പോലെ ആണ് കേട്ടോ കൈ കാര്യം ചെയ്യുന്നത് അമ്മായി ആയാലും മാമ്മൻ ആയാലും കല്യാണ ചെക്കൻ ആയാലും..

അകത്തു കയറിയത്

വേറെയും കുടുംബ്ബക്കാര് ഒക്കെ ഇണ്ട്

അമ്മായി : എനിക്ക് ഇപ്പൊ ആണ് ഒരു സമാധാനം ആയതു കേട്ടോ എന്റെ മക്കൾ വന്നല്ലോ..

അപ്പൊ കുടുംബത്തിലെ പത്തു അറുപതു വയസ്സുള്ള ഒരു സ്ത്രീ

:അതെന്താ ദേവു നമ്മൾ ഒന്നും വന്നത് പോരെ

അമ്മായി : അങ്ങനെ അല്ലാ കാർത്തു ഏടത്തി ഇവർ എന്റെ മക്കളെ പോലെ ആണ് അത് കൊണ്ട് പറഞ്ഞു പോയതാണെന്ന്...

എന്നിട്ട് ദീപുവിനോടും രാധയോടും ഒക്കെ ആയി

അമ്മായി : ആ മോളെ അറിയാലോ കല്യാണ വീടല്ലേ എല്ലാം ഒന്ന് നോക്കിയും കണ്ടും ചെയ്യണേ പിന്നെ ഉള്ള സൗകര്യത്തിൽ എല്ലാരും ഒന്ന് ഒത്തു പോവാ എല്ലാരോടും കൂടിയ പറഞ്ഞെ.. ചെലപ്പോ കിടക്കാനും കുളിക്കാനും ഒന്നും സ്വന്തം വീട്ടിലെ പോലെ പറ്റി എന്ന് വരില്ല എന്താ വെച്ച അത് മനസ്സിലാക്കി ചെയ്യുവാ...

രാധ : അല്ല ഇതെന്താ അമ്മായി അന്യൻ മാറോടു പറയും പോലെ ഇത് നമ്മുടെ വീടല്ലേ...

മാമ്മൻ : അവരെ വന്ന കാലിൽ തന്നെ നിർത്താതെ

💬 Comments

View all comments