Chapter Title : നോക്കുകുത്തി 8 [അമവാസി]
: ആയിശേരി അമ്മായിയും അമ്മായി കുട്ടിയും നേരത്തെ set ആയതല്ലേ നമ്മടെ കൂടെ ആരെങ്കിലും ഇരിക്കട്ടെ
അമ്മായി : എനിക്ക് കൊഴപ്പം ഒന്നും ഇല്ല ഈ വള്ളി വയ്യ വേലി ആവാതിരുന്നാൽ മതി..
മാമ്മൻ : ഓ മതി മതി ഞാൻ അത്രക്കും ചീപ്പ് ഒന്നും അല്ലാ.. ആ പിന്നെ നിങ്ങളുടെ ടീമിന്റെ കാര്യം നിങ്ങൾ നോക്കിയ മതി അല്ലെ മോളെ..
അത് കേട്ടു ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് രാധ നിന്നു എല്ലാരുടെ മുഖത്തും ചെറിയ ചിരി തന്നെ..
അമ്മായി : എന്നാ പിന്നെ കല്യാണം കഴിയുന്ന വരെ മാമനെ നിന്നെ എലിപ്പിക്കുന്നു.... തല്ലു കൊള്ളാതെ നോക്കക്കിക്കോ...
രാധ : ഏറ്റു...
അപ്പൊ മാമ്മൻ
മാമ്മൻ : ooo നമ്മൾ തല്ലു കൊള്ളിയനെ വിട്ടേക്ക്
അതും പറഞ്ഞു പുറത്തേക്കു പോയി..
അമ്മായി : aalu ഒരു പാവം ആണ് ഒരു കൗതുകം ഇണ്ട് അത്രേ ഉള്ളൂ ഞാൻ പിന്നെ ഇതു പോലെ എന്തേലും പറഞ്ഞു മൂപ്പിക്കും...
രാധ : അതെനിക്ക് അറിഞ്ഞുടെ ദേവു കൊച്ചേ.. എന്നാ ഞാൻ അങ്ങോട്ട് പോട്ടെ...
അതും പറഞ്ഞു രാധ പെട്ടി എടുത്തു തിരിഞ്ഞു നടക്കാൻ നേരം
അമ്മായി : മോളെ...
രാധ : ആ എന്താ അമ്മായി....
അമ്മായി : ഇവൻ പറഞ്ഞായിരുന്നു ഇവന്റെ ഇപ്പോഴത്തെ അവസ്ഥ അത് മനസ്സിലാക്കി നീ ഇവന്റെ കൂടെ നില്കുന്നു എന്നാ കേട്ടപ്പോഴേ അമ്മായിക്ക് സന്തോഷം ആയി മോളെ പെറ്റ അമ്മായിക്ക് പോലും കൊടുക്കാതെ ഈ മാറത്തു കിടത്തിയ ഇവനെ വളർത്തിയതു അത് കൊണ്ട് ഇവൻ കഴിഞ്ഞേ എനിക്ക് വേറെ ആരും ഉള്ളൂ... പിന്നെ നിന്റെ പ്രായവും നീയും ചോരയും നീരും ഉള്ളൊരുത്തി അല്ലെ ഇനി നീ സമ്മജിച്ചില്ലെഗിലും നിന്നെ കുറ്റം പറയാൻ പറ്റില്ല..
ഒന്ന് മനസ്സിലാക്കി കൂടെ നിന്നു കൊടുക്ക് മോളെ അമ്മായി പറയുന്നതയി കരുതണ്ട സ്വന്തം അമ്മയെ പോലെ കണ്ട മതി
രാധ : ആണല്ലോ...
അമ്മായി : എന്റെ ജീവിതം മാറ്റി വെച്ചേഗിലും എന്തേലും ഒരു വഴി ഞാൻ നിന്റെ സന്തോഷം
💬 Comments
View all comments