0%

Chapter Title : നോക്കുകുത്തി 8 [അമവാസി]

Author : Amavasi Read All Parts 4.6K

ഒന്ന് ഇരിക്കാൻ സമയം കൊടുക്ക് ദേവു എന്നിട്ട് പറ എന്തായാലും കല്യാണം വരെ എവിടെയും പോവില്ല അവര് അല്ലെ മോളെ...

എന്താ അറിയില്ല വന്ന മുതൽ മാമ്മൻ ബോബനും മോളിയിലെ പട്ടി യെ പോലെ രാധയുടെ പിന്നാലെ തന്നെ ആണ്...

അമ്മായി : നിങ്ങൾ വാ...

എന്നിട്ട് അവരെ അമ്മായിയുടെ മുറിയിൽ കൊണ്ട് പോയി അകത്തു ഇപ്പൊ അമ്മായിയും മാമനും ദീപുവും രാധയും

അമ്മായി : അതെ അത് അവർക്കു ഇട്ടു വച്ചതാ മോളെ ഒന്നും വിചാരിക്കണ്ട.. വലിയ പത്രസ്സ് ആണ് എല്ലാ എന്നതിനും... ആ മോളെ പൈസ ഉള്ള വല്ല ബാഗും ഉണ്ടെങ്കിൽ ഇങ്ങു തന്നെ തുണി മാത്രം എടുത്തു അപ്പുറത്തെ റൂം ഇന്ന് നിങ്ങള് വേണ്ടി ഒഴിച്ചു ഇട്ടിട്ടുണ്ട് നാളെ എന്താവും എന്ന് അറിയില്ല...

അത് കേട്ടതും ദീപു

ദീപു : ഞാൻ അമ്മായിയുടെ കൂടെ ആണ് കിടക്കുന്നെ...

രാധ : പിന്നെ എനിക്ക് വേണ്ടി മാത്രം ഒരു മുറിയോ...

അപ്പൊ തമാശ രൂപേണ മാമ്മൻ

മാമ്മൻ : അവൻ അവളുടെ മുറിയിൽ ആണെങ്കിൽ മോളു എന്റെ മുറിയിൽ വന്നാലും എനിക്ക് കുഴപ്പം ഒന്നും ഇല്ലാട്ടോ...

അമ്മായി : ഓ അതൊരു ബുദ്ധി മുട്ടാവില്ലേ.. എന്റെ രവി ഏട്ടാ ഞാൻ ആദ്യം തന്നെ പറയാം വെറുതെ അതും ഇതും പറയിപ്പിക്കരുത് ആളുകളെ കൊണ്ട് അല്ലങ്കിൽ തന്നെ കുറ്റം കണ്ടു പിടിക്കാൻ എന്താ കിട്ടുന്നെ എന്ന് വെച്ച് നിൽകുവാ...

മാമ്മൻ : എടി ഇവര് നമ്മുടെ പിള്ളേര് അല്ലെ അത് കൊണ്ട് ഞാൻ ചുമ്മാ അങ്ങ്

💬 Comments

View all comments