0%

Chapter Title : നോക്കുകുത്തി 9 [അമവാസി]

Author : Amavasi Read All Parts 2.8K

തിരയ്ക്ക് കാണിക്കുന്നേ കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം...

മാമ്മൻ : എന്ന് വെച്ച..

രാധ : ഒന്നും ഇല്ല എന്റെ പൊട്ടാ.. ഞാൻ പോയി വരാം

അതും പറഞ്ഞു രാധ പോയി ഓഡിറ്ററിയത്തിന്റെ പുറകിൽ പോയി

അപ്പൊ അവിടെ പണിക്കു നിക്കുന്ന ചേട്ടൻ ഇരിക്കുണ്ടായിരുന്നു കണ്ടാൽ ഒരു 50,55 പ്രായം ഇണ്ടാവും.. ആള് കൊറച്ചു അവശൻ ആയാണ് ഇരിക്കുന്നത്..

വയസ്സൻ : എന്താ മോളെ..

രാധ : ഒന്ന് ബാത്‌റൂമിൽ പോവാൻ ആയിരുന്നു..

വയസ്സൻ : അയ്യോ ക്ലീൻ ചെയിതു താക്കോൽ കൊണ്ട് പോയല്ലോ.. ഇവിടെ ഒരു കല്യാണം വന്ന റസ്റ്റ്‌ ഇല്ലാത്ത പണിയ

രാധ : അയ്യോ ഇനി എന്ത് ചെയ്യും

വയസ്സൻ : പോകുന്ന വഴിക്കു വല്ല ഹോട്ടലിലും കേറി പൊക്കൂടെ..

രാധ : അര്ജന്റ് ആണ് ചേട്ടാ...

വയസ്സൻ : ആണുങ്ങൾ ആണെങ്കിൽ ദ ഇതിന്റെ പുറകിലെ കാട്ടിൽ എങ്ങാനും പോകാമായിരുന്നു...ഇതിപ്പോ അതിനു പറ്റില്ലല്ലോ...

രാധ : എവിടെ ബാക്കിൽ ആന്നോ... ചേട്ടൻ ഒന്ന് കാണിച്ചു തരുവോ...

വയസ്സൻ : മോളെ... അത്... ശ്രദ്ധിക്കണം കേട്ടോ വല്ല ഇഴ ജന്തു വല്ലതും ഇണ്ടാവും

രാധ : അത് ഞാൻ നോക്കിക്കോളാം...

വയസ്സൻ : വാ

രാധയും കൂട്ടി അയാൾ പോയി

വയസ്സൻ : ദ ഇവിടെ എങ്ങാനും ഇരുന്നോ അതികം അങ്ങോട്ട്‌ പോവണ്ട

രാധ : ചേട്ടൻ ഇവിടെ നിന്നു ആരേലും വരുണ്ടോ പറയണം.. പിന്നെ എന്റെ ഫോൺ ഒന്ന് പിടിക്കുവോ...

വയസ്സൻ : കൊണ്ട...

രാധ പതിയെ ശ്രദ്ധിച്ചു അങ്ങോട്ട്‌

💬 Comments

View all comments