Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 2 [J. K.]
കാരണം എനിക്ക് ഇക്കയെ സന്തോഷിപ്പിക്കാൻ പറ്റി.. താങ്ക്സ്... " അവൾ ഹാർട്ട് ഇമോജി കൂടി അയച്ചിട്ടു .
" ഇക്കയെ മാത്രം സന്തോഷിപ്പിച്ചാൽ പോരാ.. ഞങ്ങളെയും സന്തോഷിപ്പിക്കണം " ചോട്ടു മെസ്സേജ് അയച്ചു..
" എങ്ങനെ?? " വിറക്കുന്നു കൈകളോടെയാണ് അവൾ അതിനു സെന്റ് കൊടുത്തത്.
" നാളെ ഇത്ത സാരി ഉടുക്കുമോ?? " മുത്തു ചോദിച്ചു.
" അത്രേ ഉള്ളോ?? നിങ്ങൾക്ക് വേണ്ടി അത് പോലും പോലും ചെയ്യാൻ പറ്റിയില്ലേൽ പിന്നെ എന്ത് ഫ്രണ്ട് " അവൾ ആശ്വാസത്തോടെ റിപ്ലൈ കൊടുത്തു.
" പക്ഷെ എല്ലാം മൂടി കെട്ടി ഉടുക്കരുത്. ഇച്ചിരി വയർ ഒക്കെ കാണണം... നല്ല ഡീപ് നെക്ക് ഉം ബാക്കും ഉള്ള ബ്ലൗസ് ഇടണം...
ആ സൗന്ദര്യം ഒക്കെ ഒന്നു ഞങ്ങളും കാണട്ടെ...!!" മുത്തു ടൈപ്പ് ചെയ്തു അയച്ചു.
" എടാ അത്.... രമേശ്ശേട്ടൻ ഉണ്ടാവില്ലേ!!"
നൂറക്ക് ടെൻഷൻ ആയി..
" രമേശൻ ചേട്ടനെ ഇത്തക്ക് അറിയാത്തതു ഒന്നും അല്ലല്ലോ.. വായിൽ വിരൽ ഇട്ടാൽ പോലും ആൾ കടിക്കില്ല... ധൈര്യം ആയി സാരി ഉടുത്തോ.. " ചോട്ടു അവൾക്കു ആത്മവിശ്വാസം കൊടുത്തു.
" മ്മ് ഓക്കേ... നിങ്ങൾക്ക് വേണ്ടി നാളെ ഞാൻ സാരി ഉടുക്കാം !" അവൾ നന്നായി ഒന്നും ശ്വാസം എടുത്തു വിട്ട ശേഷം സെൻറ് ചെയ്തു.
" ഞങ്ങൾ പറഞ്ഞ പോലെ.. " മുത്തു..
" ഹാ... നിങ്ങൾ പറഞ്ഞ പോലെ തന്നെ... രണ്ടിനും സന്തോഷം ആയല്ലോ.... ഇനി ഉറങ്ങാൻ നോക്ക്.. ഗുഡ് നയ്റ്റ് " അവൾ വേഗം മെസേജ്
💬 Comments
View all comments