Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 2 [J. K.]
അയച്ചു നെറ്റ് ഓഫ് ആക്കി.
അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. അടുത്ത ദിവസത്തെ കാര്യങ്ങൾ ആലോചിച് അവൾ ഫഹിമിനെ കെട്ടിപിടിച് കിടന്നു.
അടുത്ത ദിവസം നൂറ ഉണർന്നതേ ഒരു പ്രത്യേക അനുഭൂതിയോടെ ആയിരുന്നു. അവൾ നേരത്തെ എണീറ്റ് അവളുടെ പണികൾ എല്ലാം തീർത്തു. ഫഹിമിനെ ഓഫീസിൽ പറഞ്ഞു വിടാൻ അവൾ തിരക്ക് കൂട്ടി. ഇന്ന് നടക്കാൻ പോകുന്ന കാര്യങ്ങൾ അവൾ ചുമ്മാ മനസ്സിൽ ആലോചിച് ആവേശം കൊണ്ടു. അറിയാതെ പുറത്തു വന്നു കൊണ്ടിരുന്ന പുഞ്ചിരി ഫഹിം കാണാതെ ഇരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു.
ഫഹിം ഓഫീസിലേക്ക് ഇറങ്ങിയതും നൂറ ബാത്‌റൂമിൽ കയറി നന്നായി ഒന്ന് കുളിച്ചു. ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ അവളുടെ നഗ്നമേനിയിൽ എ സി ഇട്ടു തണുപ്പിച്ച മുറിയിലെ കാറ്റ് മുത്തമിട്ടു. മുത്തുവിന്റെയും ചോട്ടുവുന്റെയും റിക്വസ്റ്റ് ഓർമ വന്നതും അവളുടെ കവിളുകൾ തുടുത്തു. നൂറ അലമാരയിൽ നിന്നും കറുത്ത ട്രാൻസ്‌പേരെന്റ്റ് സാരിയും, സിൽവർ കളർ ബ്ലൗസും, അതിനു മാച്ചിങ് ആയ തട്ടവും എടുത്തിട്ടു. അവർ പറഞ്ഞ പോലെ തന്നെ അവൾ സാരി ഉടുത്തു.

കണ്ണാടിക്ക് മുന്നിൽ നിന്നു എല്ലാം അവൾ ആസ്വദിച്ചു, തൃപ്തിപെട്ടു. അവരുടെ വരവിനായി അവൾ കാത്തിരുന്നു.

എന്നത്തേയും പോലെ രമേശന്റെ പിന്നിലായി അവർ രണ്ടാളും വന്നു.അവളെ സാരിയിൽ കണ്ടതും രമേശന്റെ അടക്കം ആ 6 കണ്ണുകളും തിളങ്ങി. ആ തിളക്കം നൂറയിൽ ഒരു വിറയൽ ഉണ്ടാക്കി. രമേശൻ നൂറയോട് കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോൾ മുത്തുവും ചോട്ടുവും കണ്ണുകൾ കൊണ്ടു അവളെ തലോടി. അവരുടെ നോട്ടം ചുടു കരലാളനകൾ ആയിട്ടാണ് അവൾക്കു
💬 Comments
View all comments