Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 4 [J. K.]
പോകെ പോകെ തഴച്ചു വളരുന്ന ചെടികളും കാടിന്റെ നിശബ്ദതയും മാത്രം ആയി.. അവർ കാറിൽ നിന്നും ഇറങ്ങി. മുത്തുവിന്റെയും ചോട്ടുവിന്റെയും പിന്നാലെ അവൾ നടന്നു.5 മിനിറ്റ് ചെടികൾ വകഞ്ഞു മാറ്റികൊണ്ട് അവർ നടന്നു. വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തേക്ക് അടുത്തേക്ക് വന്നു. അവസാനം അവർ അവിടെ എത്തി.

വെള്ള ചാട്ടവും, അതിനു അടുത്ത് തന്നെ ചെറിയ ഒരു ഹട്ട്, ചുറ്റും ഇടതൂർന്ന മരങ്ങളും ചെടികളും. നൂറ കുറച്ച് സമയം ആ കാഴ്ചയിൽ മതി മറന്നു. മുത്തു തട്ടി വിളിച്ചപ്പോൾ ആണ് അവൾക്കു ബോധം വന്നത്.
" എങ്ങനെ ഉണ്ട് നമ്മുടെ സെറ്റ് അപ്പ് " മുത്ത് ചോദിച്ചു..
" ഓഒഹ്ഹ്.. അടിപൊളി... നല്ല രസം ഉണ്ട്.. " നൂറ അവിടേക്കു നോക്കി കൊണ്ടു പറഞ്ഞു..
" അതല്ലേ.. ഇത്തയോട് വരാൻ പറഞ്ഞത്. "" ചോട്ടു പറഞ്ഞു.
" എന്നാൽ പിന്നെ ഇറങ്ങിയാല്ലോ? " മുത്തു ചോദിച്ചു..
" ഞാൻ ഇല്ലാ... എനിക്ക് വെള്ളം പേടിയാ... " നൂറ പറഞ്ഞു.
" ഇത്താ.. ഇവിടെ ആഴം കുറവാ.. അരക്കു ഒപ്പമേ വെള്ളം ഉണ്ടാകു.. " ചോട്ടു പറഞ്ഞു.
" ഓക്കേ ഒരു കാര്യം ചെയ്യാം ഞങ്ങൾ ആദ്യം ഇറങ്ങാം.. എന്നിട്ട് ഇത്ത ഇറങ്ങിയാൽ മതി. " മുത്തു പറഞ്ഞു...
" അത് വേണേൽ ആലോചിക്കാം.. " നൂറ ചിരിച്ചു കൊണ്ട് പറഞ്ഞു
അത് കേട്ടതും ചോട്ടുവും മുത്തുവും അവരുടെ ടി ഷർട്ട് ഉം പാന്റും ഊരി ഹട്ടിന്റെ മുന്നിലേക്ക് ഇട്ടു. അവരുടെ നഗ്നമായ വിരിഞ്ഞ നെഞ്ചും , ഉരുണ്ട മസ്സിലും,
💬 Comments
View all comments