Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]
തോന്നി.
അല്ലേലും 2 ചെറുത് അടിച്ചാൽ ഇക്ക ഭയങ്കര ജോളിയാണ്.. ഇന്ന് അങ്ങേര് ഓഫ് ആകും എന്ന് എനിക്ക് അപ്പോഴേ ഉറപ്പായിരുന്നു.
ബെഡ്റൂമിൽ നിന്നു ഞാൻ പുറത്തിറങ്ങിയപ്പോൾ വെള്ളം അടി ടീം മൊത്തം എന്നെ നോക്കി. എല്ലാവരും ഒരു നിമിഷം സംസാരം നിർത്തി എന്റെ സൗന്ദര്യം ആസ്വദിച്ചു.
പക്ഷെ ആരും ഒന്നും പരസ്പരം പറഞ്ഞില്ല. മുത്തുവിന്റെയും ചോട്ടുവിന്റെയും കണ്ണിലെ തിളക്കം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
" ഇക്ക.. ഫുഡ് എടുക്കട്ടെ?? " ഞാൻ ചോദിച്ചു.
" രണ്ടെണ്ണം കൂടി അടിച്ചിട്ട് പോരെ? " ഇക്ക അവരോടു ചോദിച്ചു.
" അല്ല മോനെ.. ഫുഡ് കഴിക്കാം.. എനിക്ക് ഇറങ്ങണം.. ലേറ്റ് ആയാൽ ഭാര്യ ഉടക്കും " രമേശൻ ചേട്ടൻ ചിരിയോടെ പറഞു.
" അത് ശരി.. അപ്പൊ ബാക്കി സാദനം ഞാൻ ഒറ്റയ്ക്ക് അടിക്കണോ? " ഇക്ക ചിരിയോടെ ചോദിച്ചു.
" ഏയ്.. ഫുഡ് കഴിച്ച ശേഷം.. ഇവന്മാർ കമ്പനി തരും.. " രമേശൻ ചേട്ടൻ പറഞ്ഞു.
" ഹാ.. ഇക്ക.. ഇന്ന് നമുക്ക് ശരിക്കു ആഘോഷിക്കണം.. " മുത്തു എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
" മ്മ്മ് അതേ... ഇക്ക ഒകെ അല്ലെ? ചോട്ടു ചോദിച്ചു.
" ഞാൻ എപ്പോഴേ റെഡി.. " ഇക്ക ചിരിച്ചു.
" എന്നാൽ കഴിക്കാം.. എല്ലാവരും വായോ..' " ഞാൻ അതും പറഞ്ഞു സാദനങ്ങൾ എടുത്തു വക്കാൻ പോയി. അവർ കൈ കഴുകി ടേബിളിന് ചുറ്റും കഴിക്കാൻ ഇരുന്നു.
ഞാൻ വിളമ്പിയ ഒരോ വിഭവവും അവർ ആസ്വദിച്ചു കഴിച്ചു. അവർ എന്റെ
💬 Comments
View all comments