0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]

Author : Jk Read All Parts 386.6K

പാചകത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. എനിക്കും അത് നന്നായി സുഖിച്ചു..

ഭക്ഷണം കഴിക്കുമ്പോളും അവർ സംസാരിച്ചു കൊണ്ടേ ഇരുന്നു. ഒരു പാട് തമാശകൾ പറഞ്ഞു. എല്ലാവരും നല്ലതുപോലെ തന്നെ ആ സമയം അത്രയും ആസ്വദിച്ചു.

ഭക്ഷണം കഴിഞ്ഞു എല്ലാവരും വീണ്ടും ഹാളിൽ ഒത്തുകൂടി.

" അപ്പൊ.. ഫഹിമേ ഞാൻ ഇറങ്ങാൻ നോക്കട്ടെ!" ഇക്കയുടെ കൈ പിടിച്ചുകൊണ്ടു രാമേസേട്ടൻ പറഞ്ഞു.

" മ്മ്.. രമേശേട്ട.. അടുത്ത പണി വരുമ്പോ വിളിക്കും.. നിങ്ങൾ തന്നെ ചെയ്തു തരണം.. " ഇക്ക കൈപിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു.

" അതിനെന്താ.... നീ വിളിച്ചാൽ മതി.. " രമേശ്ശേട്ടൻ

" നിങ്ങൾ ഇവന് കമ്പനി കൊടുത്തു, ബാക്കിയുള്ള സാധനവും തീർനിട്ടല്ലേ ഇറങ്ങു?? " രമേശ്ശേട്ടൻ കളിയാക്കി ചോദിച്ചു.

" ഇക്കാക്ക് ഞങ്ങൾ വാക്ക് കൊടുത്തതാ .. അത് ഞങ്ങൾ പാലിച്ചിരിക്കും.. " ചോട്ടു പറഞ്ഞു.

" ഓഹ്.. ഏന്തോരു ആത്മാർത്ഥ.. " രമേശ്ശേട്ടൻ കളിയാക്കി..

" അതൊക്കെ അത്രയേ ഉള്ളു.. അല്ലെ ഇക്ക?? " മുത്തു ചോദിച്ചു.

" അതേ അതേ.. ഇവർ ഇന്ന് ഇവിടെ തന്നെ നിന്നാലും ഞാൻ ഹാപ്പിയാ... " ഇക്ക പറഞ്ഞു.

" മ്മ്മ്.. എന്നാൽ ശരി.. ബാക്കി കലാപരിപാടികൾ നടക്കട്ടെ.. ഞാൻ ഇറങ്ങി.. " അതും പറഞ്ഞു രമേശ്ശേട്ടൻ ഇറങ്ങി....

ഞങ്ങൾ വീണ്ടും ഹാളിൽ ഒത്തുകൂടി. ഞാനും ഇക്കയും ലോങ്ങ് സോഫയിലും, അവർ സിംഗിൾ സോഫയിലും ഇരുപ്പുറപ്പിച്ചു.

" ഇത്ത കഴിക്കുന്നില്ലേ? '" മുത്തു ആണ് ചോദിച്ചത്

" ഏയ്.. എനിക്ക് ഇത് പറ്റൂല്ല.. " ഞാൻ പറഞ്ഞു.

💬 Comments

View all comments