Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]
അറിയാതെ ഇങ്ങോട്ട് വരാൻ പറഞ്ഞിരിക്കാ.... ഞാൻ മനസ്സിൽ ആലോചിച്ചു.
" ഇത്താ.. തരുമോ?? " ചോട്ടു ചോദിച്ചു.
" മ്മ്.. ഇക്ക പറഞ്ഞതല്ലേ... ഞാൻ തരാം .. " ഇക്ക ശ്രദ്ധിക്കാതെ ചുണ്ട് കടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
" അപ്പൊ ഞങ്ങൾ ഇടയ്ക്കിടയ്ക്ക് വരാം.. " മുത്തു പറഞ്ഞു.
" മ്മ്... ആ മുഴുത്ത പഴവും കൊണ്ടു പോരെ.. ഞാൻ നല്ല വെറൈറ്റി ഡിഷ് ഉണ്ടാക്കി തരാം " ഞാൻ പറഞ്ഞു.
ഇക്ക ഒരു പൊട്ടനെ പോലെ അതെല്ലാം കേട്ടിരുന്നു.
" ഇക്ക അടുത്ത റൗണ്ട് ഒഴിക്കട്ടെ.?.. " ചോട്ടു ചോദിച്ചു
" ടാ. ഇനി വെണ്ടാ.. ഇക്കാക്ക് അത്ര കപ്പാസിറ്റി ഇല്ലാ...!" ഞാൻ അവനെ തടഞ്ഞു..
" എന്ന് ആര് പറഞ്ഞു... എനിക്ക് നല്ല കപ്പാസിറ്റിയാണ്.... നീ ഒഴിക്കട " ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ ഇക്ക ചൂടായി.
" പിന്നല്ല.. ഇക്കാക്ക് ഇതൊക്കെ സിംപിൾ.. അല്ലേടാ!" ചോട്ടു മുത്തുവിനോട് പറഞ്ഞു.
"അടിച്ചു ഓഫ് ആയാൽ.. ഇവിടെ തന്നെ കിടന്നു ഉറങ്ങേണ്ടി വരും. അത്രേ ഉള്ളു..!" ഞാൻ ഇക്കയെ കളിയാക്കികൊണ്ട് പറഞ്ഞു.
" ഇക്ക.. ഇന്ന് കഴിവ് തെളിയിക്കണം... ഒരെണ്ണം കൂടി അങ്ങ് പിടിപ്പിച്ചേ... " മുത്തു ഒരെണ്ണം കൂടി ഇക്കാക്ക് കൊടുത്തു.
" മുത്തു... നീ മുത്ത് ആട.." അവന്റെ കയ്യിൽ നിന്നു ഗ്ലാസ് വാങ്ങിക്കൊണ്ടു ഇക്ക പറഞ്ഞു.
" അപ്പൊ ഞാനോ? " ബീഫ് ഫ്രൈ നീട്ടികൊണ്ട് ചോട്ടു ചോദിച്ചു.
" എന്റെ ചോട്ടു.. നീ എന്റെ ചക്കര ആട.. " ഇക്കയുടെ
💬 Comments
View all comments