0%

Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 5 [J. K.]

Author : Jk Read All Parts 386.7K

സംസാരം എല്ലാം കുഴഞ്ഞു തുടങ്ങിയിരുന്നു.

" നൂറേ.. ഇവന്മാർ എന്റെ പിള്ളേരാ.. ഇവർക്ക് ഒരു കുറവും ഇല്ലാണ്ട് നോക്കണം... കേട്ടോ?? " ഇക്ക കുഴഞ്ഞു കുഴഞ്ഞു പറഞ്ഞു..

" ഇത്ത. ഞങ്ങൾക്ക് ഒരു കുറവും വരുത്തില്ല.. അല്ലെ ഇത്താ?!" മുത്തു എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു.

" ഓഹ് ഇല്ലാ പൊന്നെ.... " ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

" ഞങ്ങൾ എന്ത് പറഞ്ഞാലും ചെയ്യുമോ? " ചോട്ടു ചോദിച്ചു.

" നിങ്ങൾ എന്ത് പറഞ്ഞാലും അവൾ ചെയ്യും.. " ഫഹിം സെറ്റിയിലേക്ക് ചാരി, കണ്ണുകൾ അടച്ച് പറഞു..

" ആഹാ.. ഇത്ത.. പെർമിഷൻ കിട്ടിയല്ലോ.. " മുത്തു കള്ള ചിരിയോടെ പറഞ്ഞു.

" പോടാ.... " ഞാൻ കള്ള ദേഷ്യം കാണിച്ചു.

" ഇത്ത.. നല്ല ചൂട്.. ആ ഷാൾ മാറ്റി ഇട്ടൂടെ?? " ചോട്ടു ചോദിച്ചു..

" എനിക്ക് അത്ര ചൂട് ഒന്നും ഇല്ലാ.. " ഞാൻ അവന്റെ നോക്കി പല്ലിളിച്ചു.

" ഇക്ക.. ദേ.. ഇത്ത ഞങ്ങൾ പറയണത് കേൾക്കണില്ല. " മുത്തു വിളിച്ചു പറഞ്ഞു

" നൂറ.. ഇവർ എന്റെ.. മ്മ്മ് പിള്ളേരാ.... ഇവക്ക് ഒരു കുറവും.. ഉണ്ടാക്കരുത്..... " ഇക്ക കണ്ണ് തുറക്കാതെ പറഞ്ഞു.

" ദേ ഇക്കയും പറഞ്ഞു. ഷാൾ മാറ്റിത്ത " മുത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ഒരു കുഞ്ഞി ദേഷ്യത്തോടെ ഇക്കയെ നോക്കി. ഇക്ക ഇപ്പോൾ ഒരുവിധം ഓഫ് ആണ്.

ഞാൻ പതിയെ എന്റെ ഷാൾ ഊരി താഴെ ഇട്ടു. ഷാൾ മാറിയപ്പോൾ പുറത്തേക്കു വന്ന എന്റെ

💬 Comments

View all comments