0%

Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]

Author : ആനീ Read All Parts 182.8K

വന്നത്..."

സുനിത ദീർഘശ്വാസം വിട്ടു.

​ "അപ്പോൾ നാട്ടീന്ന് വരുന്നത് അവൾ ഒന്നും മുൻകൂട്ടി പറഞ്ഞിരുന്നില്ലേ?"

​"ഇല്ലെന്നേ, അതല്ലേ പ്രശ്നമായത് എന്തോ കെട്ടിയോനുമായി വഴക്ക് ഉണ്ടാക്കി വന്നതാ മാരണം ഹും !"

സുനിത തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

“ആണോ എന്നിട്ട്”

"കക്ഷി എനിക്ക് സസ്പെൻസ് തരാൻ വന്നതാ. ഇവിടെ ഗൾഫിൽ ഏതോ ഹോസ്പിറ്റലിൽ ജോലി സെറ്റായിട്ടുണ്ട് പോലും. ഇങ്ങോട്ട് വന്നിട്ടാണ് സർപ്രൈസ് പറയുന്നത്. പക്ഷേ, എന്റെ വിധി നോക്കണേ... അവൾ വന്ന തൊട്ടുപിന്നാലെ എനിക്ക് ഹോസ്പിറ്റലിൽ നിന്നും അർജന്റായിട്ട് ഒരു കാൾ വന്നു. എനിക്ക് ഇപ്പോൾത്തന്നെ അങ്ങോട്ട് പോയേ പറ്റൂ. ആ കാൾ ബോയിയുടെ ഏജന്റിനെ ഞാൻ തിരിച്ചു വിളിച്ചിട്ട് കിട്ടുന്നുമില്ല. നീ ഒന്നു പെട്ടെന്ന് എന്റെ ഫ്ലാറ്റിലേക്ക് പോയി അയാളെ വഴിയിൽ വെച്ച് ബ്ലോക്ക് ചെയ്യുവോ ഇല്ലേ അവളുടെ അടുത്തു ചെല്ലാൻ ചാൻസുണ്ട് ?"

“തടയാണോ എന്തിന് അവളോട് പറഞ്ഞാൽ പോരെ അയാളെ ഒഴിവാക്കാൻ”

“അയ്യേ എന്താടാ പറയുന്നേ ഈ കാര്യമൊക്കെ അവൾ അറിഞ്ഞാൽ പിന്നെ എന്റെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ”

“അത് നേരാ”

“പിന്നെ അയാളെ അവളെ കൊണ്ട് ഒഴിവാക്കാൻ സാദിക്കില്ല”

“അതെന്താ”
.
“അയാൾക്ക് ഫിലിഫി ഭാഷ മാത്രമേ അറിയൂ മറ്റൊന്നും അറിയില്ല”

‘അപ്പോൾ ചേച്ചി എങ്ങനെ ബുക്ക്‌ ആക്കി”

“ഞാൻ നെറ്റ് വഴിയാ ബുക്ക്‌ ചെയ്തേ അയാളുടെ ഏജറ്റിന് ഇംഗ്ലീഷ് അറിയാമായിരുന്നു”

“കള്ള ചേച്ചി”

“ പ്ലീസ് വിവരിക്കാൻ ടൈം ഇല്ല എന്റെ പൊന്നുമോൻ വേഗം പോയെ ”

“പോകാം പക്ഷെ ഒരു കാര്യം ഉണ്ട്”

അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

“എന്താടാ”

💬 Comments

View all comments