Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]
"സംഗതിയൊക്കെ ഞാൻ ചെയ്യാം ചേച്ചി... പക്ഷേ, പകരം എനിക്ക് ഒരു കിടിലൻ മലയാളി ചരക്കിനെ സെറ്റാക്കി തരുവോ അവിടെയുള്ള ഏതേലും നഴ്സ് മതി ?"
അപ്പോഴേക്കും ഹോസ്പിറ്റലിലേക്ക് ഇറങ്ങാൻ തിടുക്കം കൂട്ടുകയായിരുന്ന സുനിത..
"മ്മ്... നോക്കാം. നീ ഇപ്പോൾ വേഗം പോടാ എനിക്ക് പേടിയാ അതൊരു പാവം കൊച്ചാ അതാ !"
"ഓക്കേ ചേച്ചി ,"
.
വിനിത് ഫോൺ കട്ട് ചെയ്ത് പോക്കറ്റിലിട്ടു.പിന്നെ വേഗം ഒരുങ്ങി ബൈക്കെടുത്ത് പാഞ്ഞു…
പിന്നെ റാസൽഖൈമയിലുള്ള സുനിതച്ചേച്ചിയുടെ ഫ്ലാറ്റിന്റെ പിന്നിൽ വണ്ടി പാർക്ക് ചെയ്ത ശേഷം . ലിഫ്റ്റിൽ കയറി മൂന്നാം നിലയിലെത്തി, ആ അപ്പാർട്ട്മെന്റിന്റെ മുന്നിൽ അവൻ കാവൽ നിന്നു. കുറച്ചു കഴിഞ്ഞതും സംശയത്തോടെ ഇടംവലം നോക്കി ഫ്ലാറ്റ് നമ്പർ തപ്പിപ്പിടിച്ച് ആ ഫിലിപ്പീൻസുകാരൻ പയ്യൻ അവിടെയെത്തി.
വിനിത് ഒട്ടും സമയം കളഞ്ഞില്ല. തന്റെ ഫോണിലെ വോയ്‌സ് ട്രാൻസ്‌ലേറ്റർ ആപ്പ് ഓൺ ചെയ്ത്, സുനിതച്ചേച്ചിക്ക് അടിയന്തരമായി ഹോസ്പിറ്റലിൽ പോകേണ്ടി വന്ന വിവരവും ഇന്ന് ഈ കൂടിക്കാഴ്ച നടക്കില്ലെന്ന കാര്യവും ഇംഗ്ലീഷിൽ നിന്നും അവരുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവനെ കാണിച്ചു. പണവും നൽകി ഒടുവിൽ അയാളെ അവിടെനിന്ന് പറഞ്ഞുവിട്ടു.
ഒരു വലിയ പുകില് ഒഴിവായല്ലോ എന്ന ആശ്വാസത്തോടെ വിനിത് തിരികെ നടക്കാൻ തുടങ്ങിയപ്പോഴാണ്, ചേച്ചിയുടെ ആ ഫ്ലാറ്റിന്റെ വാതിലിനുള്ളിൽ നിന്നും ഒരു ഇമ്പമുള്ള കിളിനാദം അവന്റെ കാതുകളിൽ വന്നുപതിച്ചത്.
"ആ അമ്മാ... ഞാൻ എത്തി. മൂത്തമ്മ എന്നെ കണ്ട് ശരിക്കും ഞെട്ടി കേട്ടോ!"
വിനിത് പെട്ടെന്ന് അവിടെത്തന്നെ നിന്നു. അവൻ തിരിഞ്ഞുനോക്കി. വാതിൽ പൂർണ്ണമായി പൂട്ടിയിരുന്നില്ല, ചെറുതായി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
💬 Comments
View all comments