0%

Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]

Author : ആനീ Read All Parts 182.9K

"എടാ, അതിന് ഉച്ചത്തിൽ സംസാരിച്ചാൽ എന്താ? നമ്മടെ അപ്പാർട്ട്മെന്റിന്റെ ഉള്ളിൽ സംസാരിക്കുന്നതൊന്നും പുറത്തേക്ക് കേൾക്കില്ലല്ലോ!"

​ "എന്റെ ചേച്ചി, താഴെയുള്ള സെക്യൂരിറ്റിക്കോ മറ്റോ വല്ല സംശയവും തോന്നിയാൽ മതി നമ്മൾ തീർന്നു! ദുബായിലും യു.എ.ഇയിലുമൊക്കെ ഇതൊക്കെ എത്ര വലിയ നിയമവിരുദ്ധമാണെന്ന് ചേച്ചിക്ക് അറിയാത്തതാണോ?"

“എടാ അത്”

“ചേച്ചി സമയമില്ല വേഗം”

​അഞ്ജനയുടെ സുരക്ഷിതത്വവും തന്റെ ജോലിയും ഓർത്ത് സുനിത ഒടുവിൽ അയഞ്ഞു.

"ഉം... ശരിയാ ."

​” ചേച്ചി ഞാൻ ഈ പറയുന്നത് അതേപോലെ അവളോട് പറഞ്ഞാൽ മതി തത്കാലം മാറ്റം ഒന്നും വരുത്തേണ്ട,"

വിനിത് തറപിച്ചു പറഞ്ഞു.

​"ഞാൻ നോക്കട്ടെ... അവൾക്ക് ഇപ്പോൾ അവിടെ വൈഫൈ മാത്രമേ ഉള്ളൂ. ഫോൺ കോൾ ചെയ്യാൻ പറ്റില്ല സിം എടുത്തിട്ടില്ല ,"

" അത് നന്നായി ചേച്ചി ഇനിയിപ്പോ വാട്സാപ്പിൽ മെസ്സേജ് അയച്ചാൽ മതിയല്ലോ. അതാകുമ്പോൾ ചേച്ചി നേരിട്ട് സംസാരിക്കുമ്പോഴുള്ള ആ ചളിപ്പും പേടിയും അവൾക്ക് മനസ്സിലാകുകയുമില്ല."

​"ഓക്കേ, ഞാൻ ഇപ്പോൾത്തന്നെ അവൾക്ക് മെസ്സേജ് അയക്കാം. പക്ഷേ നീ ബ്ലോക്കൊക്കെ മാറി വേഗം അങ്ങോട്ട് പോകണം കേട്ടോ,"

സുനിത കെഞ്ചി.

​വിനിതിന്റെ മനസ്സിൽ അപ്പോൾ പ്ലാൻ പടി കാര്യങ്ങൾ നടക്കുന്നതകൊണ്ട് ലഡ്ഡു പൊട്ടുകയായിരുന്നു. അവൻ മുഖത്ത് കള്ളച്ചിരി വരുത്തി പറഞ്ഞു

"പിന്നെ പോകാതെ! ഞാൻ വേഗം പൊയ്ക്കോളാം. ഇനി ചേച്ചി ജോലി കഴിഞ്ഞ് തിരിച്ചുവന്നിട്ടേ ഞാൻ അവിടുന്ന് പോകുന്നുള്ളൂ, പോരെ?"

​"ആ, അത് മതി. ഓക്കേ..."

സുനിത ആശ്വാസത്തോടെ ഫോൺ കട്ട് ചെയ്തു.

​ഫോൺ പോക്കറ്റിലേക്ക് വെക്കുമ്പോൾ വിനിതിന്റെ ഉള്ളിൽ വിജയശ്രീലാളിതനായ ഒരു വില്ലാളി വിരന്റെ ചിരിയായിരുന്നു.

അവൻ

💬 Comments

View all comments