Chapter Title : നുണക്കുഴി
... ഇവൾ എത്രയൊക്കെ വലുതായാലും എനിക്ക് ആ പഴയ 4 വയസുകാരി തന്നെയാ "" ഇക്കാക്ക എന്താ പറയാതെ വന്നത് "" ""പറഞ്ഞിട്ട് വന്നാൽ ഇക്ക് അന്റെ ഈ അന്തം വിട്ട മുഖം കാണാൻ പറ്റോ "" ഒന്ന് പോഇക്കാക്കാനും പറഞ് അവൾ ചിരിച്ചു അപ്പോഴേക്കും പൊന്നൂസിനെ എടുത്ത് ഇത്ത റൂമിലേക്ക് വന്നു "അല്ല ആരാപ്പോത് ഞമ്മടെ പൊന്നുസോ " ഞാൻ അവളെ എടുക്കാൻ വേണ്ടിപോയി
പക്ഷെ വന്നില്ല ഇത്തനെ പറ്റിപിടിച്ചു ഇത്താടെ ഒക്കത്ത് തന്നെ ഇരുന്നുഅവൾ ഞാൻ ബലം പ്രയോഗിക്കാൻ നിന്നില്ല ഉറങ്ങി നീറ്റല്ലേഉള്ളു ഇപ്പോൾ അവൾക്ക് കുറുമ്പുണ്ടാവും
"ഇത്ത പറഞ്ഞു കൊടുക്കുന്നുണ്ട് മാമയാ മോൾടെ മാമ നോക്കിനോക്ക്
ഞാൻ പോയി ബാഗിൽ നിന്നും ചോക്ലേറ്റ് എടുത്തുപൊന്നൂസിന് നേരെ നീട്ടി അവൾ അത് വാങ്ങി എന്നെ നോക്കി ഒരു ചിരി
ഇതല്ലാം കണ്ടു അന്തം വിട്ടുനിൽകാർന്നു എനിക്ക് വാതിൽ തുറന്ന് തന്ന ആ പെൺകുട്ടി
അവളെ നോക്കി ഞാൻ ഒന്ന് ചിരിച്ചുകൊണ്ട്
""ഇത്താ ഇത് ആരാ ""
ഇത്ത അവൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി .., "ഇത് ഉപ്പാടെ ഫ്രണ്ട് മജീദ്ക്കാ ടെ മോളാ" നിനക്ക് ഓർമയില്ലേ ഇവളെ ?" ഇവരിപ്പോൾ ഇവിടെയാതാമസം ഇവിടെ അടുത്ത് ഒരു വീട് വാങ്ങിച്ചു ഇപ്പോൾ കവലയിൽ ഒരു സ്റ്റേഷനറി കട നടത്താമൂപ്പര്,നിന്നോട് ഞാൻ പറഞ്ഞിരുന്നല്ലോ "
"ആ ഇത്ത എന്നോട് പറഞ്ഞിരുന്നു " "പടച്ചോനെ ഇത് ആ കുട്ടിയാണോ ....ഇവളങ്ങുവലുതായല്ലോ %% ഇവള് നൂറുമോളുടെ ശത്രു ആയിരുന്നല്ലോ ചെറുപ്പത്തിൽ?,,, അത് പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല അപ്പോഴേക്കും നൂറു
💬 Comments
View all comments