0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 529

മോൾ ഇടയിൽ കയറി ...

"ഹേയ് അതൊക്കെ പണ്ട് .ഇപ്പോൾ ഇവൾ എന്റെ best ഫ്രണ്ടാ ഹന്ന"

അവൾ തല പൊക്കി എന്നെ നോക്കി ഒന്ന് ചിരിച്ചു "പണ്ട് നൂറു മോൾക്ക് വേണ്ടി കുറെ കരയി പിച്ചിട്ടുണ്ട് ഞാനിവളെ.രണ്ടാളും കൂടി കളിക്കുമ്പോൾ നൂറുമോള് എന്തങ്കിലും കുരുത്തക്കേട് ഒപ്പിക്കും അവസാനം അവള് തന്നെ കരയും എന്നിട്ടുഎന്നോട് വന്ന് ഒരു പരാതി പറയലും അത് കേട്ടപാതി ഞാൻ അവളെ പോയി വഴക്ക് പറയും അപ്പൊ കരഞ്ഞു കലങ്ങിയ കണ്ണുമായി എന്നെ നോക്കി വീട്ടിലേക്ക് ഒരു ഓട്ടം ഉണ്ട് ഇവളുടെ ഈ നിൽപ്പ് കാണുമ്പോൾ എനിക്ക് ആ മുഖമാഓർമ വരുന്നത് അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .,

"" അല്ല ഹന്ന ഇപ്പോൾ എന്താ ചെയ്യുന്നേ "" അവൾ പറയാൻ നിന്നപ്പോഴേക്കും നൂറു ചാടി കേറിപറഞ്ഞു

""അവൾ എന്റെ കൂടെ തന്നെയാ ഡിഗ്രിക്ക് പഠിക്കുന്നത്.ഇക്കാക്­ക പറഞ്ഞു നിക്കാൻ സമയം ഇല്ല ഞങ്ങൾക്ക് കോളേജിൽ പോവാനുള്ള ടൈം ആയി ""മ് ന്നാ ഇങ്ങള് പോയിക്കോ" അപ്പോഴേക്കും നൂറു ബാഗും തോളിലിട്ട് പൊന്നൂസിന് ഒരു ഉമ്മയും കൊടുത്ത് എന്റെ അടുത്തേക്ക് വന്നു ഇക്കാക്ക ഞങ്ങൾ പോയിട്ട് വരാനും പറഞ്ഞുഅവർ പോയി

ഇത്താ ഇക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കാൻ എടുത്തുവക്കിൻ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ,,, ""ഞാൻ നേരെ റൂമിലോട്ടു പോയി "" കുളികഴിഞ്ഞു വന്നപ്പോഴേക്കും ഫുഡ് എല്ലാം ടേബിളിൽ നിരത്തിയിരിക്കുന്നു.­പൊന്നൂസ് കുറെ കളിപ്പാട്ടവും എടുത്ത് കളിക്കാ...

ഞാൻ പൊന്നൂസിന്റെ അടുത്ത് പോയി അവളെ എടുത്തു ഭാഗ്യത്തിന്

💬 Comments

View all comments