Chapter Title : നുണക്കുഴി
നിന്നും രക്ഷപെടാനുള്ള കൊതികൊണ്ടല്ല പിറന്ന നാടും വീടും കാണാനുള്ള കൊതികൊണ്ട) ഫുഡ് കഴിക്കൽ കഴിഞ്ഞു ആഷിക്ക് പറഞ്ഞു ഇനി ഞമ്മക്ക് പെട്ടികെട്ടാം സമയം ആയിതുടങ്ങി ഹമീദ്ക്ക എന്റെ കട്ടിലിന്റെ താഴെനിന്നും സാധനങ്ങൾ ഒക്കെ പെറുക്കി കൂട്ടിതുടങ്ങി ...(നാട്ടിൽ നിന്നും വന്ന അന്നുമുതൽ പ്രവാസിയുടെ സ്റ്റോർ ആണ് കട്ടിലിനടി) " ന്ന ഇങ്ങള് പെട്ടികെട്ടിൻ ഞാൻ പോയി ഒന്ന് മുടിയൊക്കെ വെട്ടീട്ടു വരാം . ഹമീദ്ക്ക മ് വേഗം പോയിവ ... ഞാൻ വരുമ്പോഴേക്കും അവർ പെട്ടിഎല്ലാം കെട്ടി കഴിഞ്ഞു ഞാൻ പോയി ഒന്ന്കുളിച്ചു വന്നു സമയം എട്ടുമണി ഫൈസൽക്ക വണ്ടികൊണ്ടുവന്നു ഞാനും ആഷിക്കും ഹമീദ്ക്കയും കൂടി നേരെ എയർ പോർട്ടിലേക്ക്,, "അല്ല ഫൈസൽക്കാ ഇങ്ങള് എന്ന ഇനി നാട്ടിലേക്ക് " ടാ പോയി വന്നിട്ട് 6മാസം ആവുന്നേ ഉള്ളു പിന്നെപ്പോ വീട് പണിനടക്കല്ലേ അത് കഴിയട്ടെ അതിനിടയിൽ നടക്കൂല "മ്" "ഫൈസൽക്ക ഇക്കും ഈ പോക്കിൽ ഒരു വീട് പണിതുടങ്ങണം എത്രഎന്നുവച്ച അളിയനെ ഇടങ്ങേറാക്ക" അപ്പോൾ നീ ഈ പോക്കിൽ പെണ്ണൊന്നും നോക്കുന്നില്ല "വേണ്ട മോനെ വേണ്ട വീടൊക്കെ വച്ചിട്ട് കടമൊക്കെ വീടീട്ടു പെണ്ണ് കെട്ടിയാൽ മതി അല്ലങ്കിൽ എന്നെപോലെ ഓളെയും അവിടെ ഒറ്റക്കാക്കി ഇവിടെ വന്ന്കിടക്കേണ്ടി വരും ആഷിക്കിന്റെ മറുപടിയായിരുന്നു അത് അതൊക്കെ കേട്ട് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി ഇതൊക്കെ കേട്ട് ഹമീദ്ക്ക ഇരുന്ന് ചിരികാർന്നു ...... എയർപോർട്ടിൽ എത്താൻ 20മിനിറ്റ് എടുത്തു ഇനി അഞ്ചുമിനിറ്റു കൂടി ബാക്കി.... വണ്ടിയിൽ എലാവരും നല്ല സന്തോഷത്തിലാ ഒരാൾ നാട്ടിൽ പോവല്ലേ..... എയർ പോർട്ടിൽ എത്തി ടെർമിനൽ 2 ആയിരുന്നു എനിക്കുള്ള ടെർമിനൽ ....സൈഡ് പാർക്കിങ്ങിൽ വണ്ടി നിറുത്തി......ആഷിക് പോയി ട്രോളി എടുത്തുവന്നു എന്റെ സാധനം എടുത്തു വച്ചു പാർക്കിങ്ങിനു പൈസ ഇടേണ്ട കാരണം ഞാൻ അവരോടു നിൽക്കണ്ട പോയികൊന്നുപറഞ്ഞു സലാം പറഞ്ഞു നാട്ടിൽ പോയി വിളിക്കാന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു ...ഞാൻ എയർ പോർട്ടിനുള്ളിൽ കയറി ലഗ്ഗേജ് ചെക്കിങ് കഴിഞ്ഞു ബോഡിങ് പാസും കിട്ടി എമിഗ്രെഷനും കഴിഞ്ഞു ... ഇനി ഫ്ലൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പ് ..ഞാൻ
💬 Comments
View all comments