Chapter Title : നുണക്കുഴി
ഒന്ന് അവിടെ ഇരുന്നതേ ഉള്ളു അപ്പോഴേക്കും വന്നു അൽഔസ് വന്നു ഫ്ലൈറ്റി കയറാൻ പറഞ്ഞുകൊണ്ട് .,എല്ലാവരും കൂടി തിരക്ക് കൂട്ടി കയറി തുടങ്ങി ....എന്റെ സീറ്റ് 23f വിൻഡോ സീറ്റ് ഞാൻ ഇരുന്നു സീറ്റ് ബെൽറ്റും ഇട്ടുചാരി ഇരുന്നു ഫ്ലൈറ്റ് നീങ്ങി തുടങ്ങി ............ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നു എന്ന അറിയിപ്പ് കിട്ടിയതോടെ മനസിന്റെ ഉള്ളിൽ എനിക്ക് വല്ലാത്ത ഒരു സന്തോഷം തോണി ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി വെളിച്ചം മാത്രമേ കാണാൻ കഴിയുന്നുള്ളു പുറത്തു നിന്ന്.... എല്ലാവരും തിരക്ക് കൂട്ടിയിറങ്ങാൻ ശ്രമിക്കുന്നു സ്വന്തക്കാരെ കാണാനുള്ള ആഗ്രഹം മനസിന്റെ ഉള്ളിൽ അലതല്ലുന്ന ഒരു കൂട്ടം പച്ചയായ മനുഷ്യർ പുറത്തിറങ്ങി എയർപോർട്ടിനുള്ളിലെ എമിഗ്രേഷനും ചെക്കിങ്ങും ഫ്ലൈറ്റിൽ നിന്നും കിട്ടിയ ഫോമും ഫിൽചെയ്തു കൊടുകലും കഴിഞ്ഞു ഞാൻ എന്റെ ലെഗേജിനു വേണ്ടികാത്തുനികാ ...ലഗേജ് ബെൽറ്റിലൂടെ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു ആ എന്റെയും വരുന്നുണ്ട് അതും എടുത്ത് ട്രോളിയിൽ വച്ച് ഞാൻ എന്റെ മുഖത്തുനോക്കുന്നവർക്ക് ഒരുപുഞ്ചിരിയും കൊടുത്ത് ഞാൻ ഡോറിലൂടെ പുറത്തേക്ക് നോക്കി മുന്നിലോട്ടു നടന്നു ... പുറത്ത് എന്നെ കാത്തുനിൽക്കുന്ന നാസർക്കാനേ ആപ്പോഴാണ് ഞാൻ കണ്ടത് നാസർക്കാനും വിളിച്ചുസലാം പറഞ്ഞു കെട്ടിപിടിച്ചു ... നാസർക്കാ ഇങ്ങള് വന്നിട്ട് കുറെ നേരമായോ
ഇല്ല ഇപ്പോ വന്നെള്ളു മ് ന്ന യ്യ് ഇവടെ നിക്ക് ഞാൻ പാർക്കിങ്ങിൽ പോയി വണ്ടി എടുത്തിട്ട് വരാം ... നാസർക്ക വണ്ടിയും കൊണ്ട് വന്നുലഗേജ് എല്ലാം എടുത്ത് വണ്ടിയിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി നാസർക്കാ വണ്ടിയുടെ ഗ്ലാസ് ഒക്കെകയറ്റി A/c യും ഇട്ടാണ് വണ്ടി ഓടിക്കുന്നത് "നാസർക്കാ ഞമ്മക്ക് ഈ ഗ്ലാസ് ഒന്ന് താത്തല്ലേ" അപ്പോൾ അനക്ക് a/c ഒന്നുംവേണ്ടേ ജാസി ഇവടെ ഇപ്പോൾ എല്ലാരും ഓട്ടംവിളിക്കുബോൾ ആദ്യംചോയ്ക്ക വണ്ടീല്A/C ഉണ്ടോന്ന .... എന്ത് a/c ഇക്ക ഞമ്മക് നമ്മടെ പുറത്തെ കാറ്റ് കൊണ്ടാൽ മതീന്നും പറഞ്ഞു ഗ്ലാസ്സ് താത്തി....പുറത്തൂടെ ഒന്ന് കണ്ണോടിച്ചു ഒഹ് നാടൊക്കെ ആകെ മാറിയിരിക്കുന്നു... രാവിലെ ആയതിനാൽ മഞ്ഞുമൂടിയ കാലാവസ്ഥ ആയിരുന്നു അതിനാൽ മഞ്ഞുകണങ്ങൾഏറ്റു തലപൊക്കാൻ കഴിയാത്ത പൂവുകളും ...പുലരിയിലെ
💬 Comments
View all comments