0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 268

ആ മഞ്ഞുത്തുള്ളികൾ കൊണ്ട് കുളിച്ചുകിടക്കുന്ന ആ പുല്ലുകളും എവിടെ നിന്നോ കേൾക്കുന്ന കിളികളുടെ കരച്ചിലുകളും ശരിക്കും ഞാൻ ആസ്സ്വതിച്ചു ...മലകളും കാടുകളും മരങ്ങളും തഴുകിവരുന്ന ആ കാറ്റ് എന്നിൽ സ്പർശിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി...ആകാറ്റിന് വല്ലാത്തൊരു സുഗന്ധം എന്റെ നാടിന്റെ പിറന്ന മണ്ണിന്റെ ഗന്ധം .... " അല്ല നീ ഇപ്പോൾ പോയിട്ട് 2കൊല്ലം ആയില്ലേ നാസർക്കാടെ സൗണ്ട് "സത്യത്തിൽ നാസർക്കാടെ കാര്യം ഞാൻ മറന്നിരുന്നു ഇതിനിടയിൽ "ആ ഇക്ക 2 വർഷം കഴിഞ്ഞു " "മ് അല്ല അളിയൻ ഇപ്പോൾ വരുന്നുടോ" "ഇപ്പോൾ ഇല്ലെന്ന ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് " ഇങ്ങള് ഇവടെ തന്നെ കൂടിയോ നാസർക്കാ... ആട ജാസി ഞാൻ ഇവടെ തന്നെ കൂടി വയ്യ കുറേകാലം അവിടെ നിന്നതല്ലേ ഇപ്പോൾ വയ്യാണ്ടായി ആ ചൂടും തണുപ്പും ശരീരം മരവിച്ചതോടൊപ്പം മനസും മരവിച്ചു പിന്നെ മോന്റെ കല്യാണം കഴിഞ്ഞുഅവനിപ്പോൾ നിന്റെ അളിയന്റെ അടുത്തുണ്ട് പിന്നെ അകെ ഉള്ളത് ഒരു മോളല്ലേ ഒളിപ്പോൾ പഠിക്കാ ബാക്കി ഒക്കെ വരുന്നിടത്ത് വച്ച് നോക്കാം പടച്ചോൻ കാക്കട്ടെ ... എനിക്ക് ഒരു ചായ വേണം നാസർക്കാ ഇന്നലെ ഒന്നും കാര്യമായിട്ട് തിന്നില്ല പിന്നെ കിട്ടിയത് ഒരു ബൺ ആണ് ഫ്ലൈറ്റിൽനിന്നു പറഞ്ഞു തീർക്കും മുന്നേ നാസർക്ക വണ്ടി ഒരു ചായക്കടയുടെ മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ ഇറങ്ങി ഞാൻ ഉള്ളിലേക്ക് നോക്കി ഒരു ചായയും ചുണ്ടിൽ വച്ച് ഇന്നലത്തെ t v ന്യൂസിലെ കഥയും പറഞ്ഞിരിക്കുന്ന കാക്കാമാരും ചുണ്ടിൽ ഒരു കുറ്റി ബീഡിയും കയ്യിൽ ചന്ദ്രിക പേപ്പറും പിടിച്ചു കുറച്ചപ്പുറത്ത് നുണയും പറഞ്ഞിരിക്കുന്ന ഒരുകൂട്ടകാരും ..ഞങ്ങൾ ഒരു കാലിച്ചായയും കുടിച്ചിറങ്ങി വണ്ടിയിൽ കയറും ബോഴാണ് എന്റെ കണ്ണിൽ അത് പെട്ടത് തലയിൽ പുള്ളിതട്ടവും വെള്ളത്തൊപ്പിയും വച്ച് കുറച്ചു പൈതങ്ങൾ മദ്രസയിലേക്ക് പോവുന്ന ആ കാഴ്ച ന്റെ ഉപ്പാടെയും ഉമ്മാടേയും മരണം കഴിഞ്ഞു നൂറു മോളെ ഞാൻ മദ്രസയിൽ ആക്കി കൊടുക്കാറ നടക്കാൻ വെയികൂലന്ന് പറയുമ്പോൾ ഞാൻ ഓളെ എടുക്കും അപ്പോൾ അവൾ എന്റെ കവിളിൽ ന്ന ന്റെ

💬 Comments

View all comments