Chapter Title : നുണക്കുഴി
ഇക്കാക്കാക്ക് ഒരു സമ്മാനം ന്നു പറഞ്ഞു ഒരു ഉമ്മയും തരും .... വണ്ടി നീങ്ങി തുടങ്ങി ....ഞാൻ ചുറ്റും നോക്കിയപ്പോൾ ആണ് അത് കണ്ടത് താമരയും .അരിവാളും .കയ്യും കൊണ്ട് മതിലുകളും റോഡ് നിറഞ്ഞു നിൽക്കുന്ന ആ പോസ്റ്ററുകൾ ഒരു മതിൽ പോലും വെറുതെ വിട്ടിട്ടില്ല ... സ്കൂളിൽ പഠിക്കുന്ന സമയത്തു ഞാനും അഫ്സലും sfi കാരായിരുന്നു ""സ്വതത്രം ജനാതിപത്യം " ""ജനാധിപത്യം സോഷ്യലിസം" ""സോഷ്യലിസം സിന്താബാ "" ഇതങ്ങു പറയുമ്പോൾ ഉണ്ടാവുന്ന സുഖവും സമാധാനവും ധൈര്യവും ഒന്ന് വേറെതന്നെയാ ... പണ്ട് ഞങ്ങൾ കളിച്ചും ചിരിച്ചും നടന്നസ്ഥലങ്ങളിലൂടെ വണ്ടി പോയിക്കൊണ്ടിരിക്കുന്നത് ഒരു വളവ്കഴിഞ്ഞാൽ വീട് എത്തി ഓർകുമ്പോൾ എന്തോ വല്ലാത്ത ഒരു സുഖം നൂറു മോളെയും പൊന്നൂസും ഇത്തയും എന്നെ കാണുമ്പോൾ ഉണ്ടാവുന്നഞെട്ടൽ ആലോചിച്ചുഇപ്പോൾ തന്നെ എനിക്ക് ചിരുവരുന്നു വീട്ടിനു മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ പെട്ടിയെല്ലാം വീടിനു മുന്നിൽ ഇറക്കി വച്ചു ...നൂറു മോൾ കോളേജിൽ പോവാനുള്ള തിരക്കിലായിരിക്കും പൊന്നൂസ് നീച്ചിട്ടും ഉണ്ടാവില്ല ഇത്ത അടുക്കളയിൽ തിരക്കിലും ആവും എന്ന് എന്റെ മനസ്സ് പറയുന്നു ....ഞാൻ വീടിന്റെ ഉമ്മറത്തു കയറി ബെൽ അടിച്ചു റിംഗ് റിംഗ് റിംഗ് .... ഹോർണിങ് ബെല്ല് അടിച്ചു അതികനേരം എനിക്ക് കാത്ത്നിൽക്കേണ്ടി വന്നില്ല ഉടനെ കതക് തുറന്നു ...
എല്ലാരേയും ഞെട്ടിക്കാൻ നിന്നഞാൻ ഞെട്ടി പോയി
"" ആരാ ...എന്ത് വേണം"" ന്നും ചോദിച്ചു എനിക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടി മുന്നിൽ വന്നു നിൽകുന്നു... ഞാൻ അകെ ഷോകായി പോയി ഞാൻ വീടും പരിസരോം ഒന്ന് കണ്ണോടിച്ചുനോക്കി ഇല്ല ക്ക് വീടൊന്നും മാറീട്ടില്ല ..... അപ്പോഴേക്കും ... "ഇങ്ങളോട ചോതിച്ചത് ആരാന്ന്""എന്താ ചെവികേൾക്കൂലേ """ പടച്ചോനെ വീട് മാറീട്ടില്ല ഇത് തന്നെ ഇന്റെ വീട്ടിൽ വന്ന് എന്നോട് ആരാന്ന് ചോദിക്കാൻ ഇവൾ ആരാണാവോ ..... എന്തായാലും വേണ്ടില്ല ഇന്നേ ഒന്ന് പരിചയ പെടുത്താന് ഞാൻ കരുതി പറയാൻ തുടങ്ങുബോഴേകും ഇത്തയുടെ സൗണ്ട് അടുക്കളയിൽ നിന്നും .... "" ആരാ മോളെ അവിട വന്ന്കണത്""
"" അറീലത്താ...ഒന്നും പറയുന്നില്ല ഇങ്ങള്
💬 Comments
View all comments