0%

Chapter Title : ന്യൂ ജനറേഷൻ 3 [Monkey D. Luffy]

Author : Kambikathakal Read All Parts 1.3K

സാർ : ഞങ്ങൾ കഴിച്ചിട്ട് ഇറങ്ങുന്നത് വരെ അവിടെ വെയിറ്റ് ചെയ്യണമെന്നും ഞങ്ങൾക്ക് കാർ എവിടെയാ പാർക്ക്‌ ചെയ്തിരിക്കുന്നത് എന്ന് അറിയില്ല എന്നും നിനക്ക് അറിഞ്ഞൂടെ മൈരേ. പിന്നെ നിന്റെ തലയിൽ എന്താ തീട്ടമാണോ.

ഞാൻ : സോറി സാർ ഞാൻ ഉറങ്ങിപ്പോയതാണ്.

സാർ ഒന്നുകൂടി പിടിമുറുക്കി നല്ലോണം വേദനിപ്പിച്ചിട്ട് പിടി വിട്ടു. എന്നിട്ട് നടന്ന് വന്ന് കാറിൽ കയറി. ലോബിയിൽ നിന്ന് മേഡത്തിനെയും കൂട്ടി നേരേ വീട്ടിലേക്ക് വിട്ടു. എനിക്ക് തരാമെന്ന് പറഞ്ഞ ഫുഡ്‌ പൊതിയൊന്നും ഞാൻ കണ്ടില്ല. വീടെത്തി കാർ പാർക്ക്‌ ചെയ്തു ഞങ്ങൾ അകത്തു കയറി. ഞാൻ സാറിനോട് ഫുഡിന്റെ കാര്യം ചോദിച്ചു.

സാർ : എടാ അത് ഞാൻ മറന്നുപോയി നീ അവളോട് ചോദിക്ക്.

മേഡത്തിനോട് ഞാൻ ചോദിച്ചു. മേടം പുച്ഛഭാവത്തിൽ നടന്നു അടുക്കളയിൽ കയറി. അവിടെ നിലത്തു കിടന്നിരുന്ന ഒരു പഴയ കോപ്പ പാത്രം എടുത്തു.

മേടം : ഇത് പണ്ട് പൂപ്പിക്ക് ചോറു കൊടുത്തിരുന്ന പാത്രമാണ്. ഫ്രം ടുഡേ, ദിസ്‌ ഈസ്‌ യുവർ പ്ലേറ്റ്.

മേടം ആ പാത്രം നിലത്തേക്ക് ഇട്ടു. ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് തണുത്ത ചോറെടുത്ത അതിൽ കൊട്ടി. പിന്നെ കറിയും കൊട്ടി. രണ്ടും ഇത്തിരിയെ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു പാത്രത്തിൽ നിന്ന്‌ എന്തോ ഒരു വെള്ളവും അതിൽ ഒഴിച്ച് കഞ്ഞി രൂപത്തിൽ ആക്കി. മേടം ആ പാത്രം ചെരുപ്പിട്ട കാലുകൊണ്ട് തട്ടി എന്റെ നേരേ നീക്കി വെച്ചു എന്നിട്ട് പുച്ഛിച്ച് ചിരിച്ചു.

മേടം : ബോൺ ആപെട്ടിട്.

എന്നും പറഞ്ഞു പുറത്തേക്ക് നടന്നു.

💬 Comments

View all comments