Chapter Title : ന്യൂ ജനറേഷൻ 3 [Monkey D. Luffy]
ചോദിച്ചു, അവർ റെസ്റ്റോറന്റിൽ പോയി എന്ന് എനിക്ക് മനസ്സിലായി, ഞാൻ അങ്ങോട്ട് പോയി. അവിടെ മേടവും സാറും ഇരിപ്പുണ്ട് ഞാൻ നേരേ ചെന്നു അവരുടെ അടുത്ത് കസേരയിൽ കയറി ഇരുന്നു.
സാർ തീരെ ഇഷ്ടപെടാത്ത രീതിയിൽ എന്നെ നോക്കി.
സാർ : കൂടെ കയറി ഇരിക്കുന്നോടാ മയിരേ. നീ എന്റെ അടിമയാണ്. പോയി വേറെങ്ങോട്ടേലും മാറി ഇരിക്കെടാ. അടിമയും യജമാനനും ഒരുമിച്ചു ഇരുന്ന് കഴിക്കാനോ.
ഞാൻ സങ്കടത്തോടെ എണീറ്റു.
മേടം : ബേബി ഇവന്റെ ബില്ല് ഇവൻ തന്നെ കൊടുക്കട്ടെ.
മേടം പുച്ഛത്തോടെ എന്നെ നോക്കി.
മേടം : ഇവിടത്തെ ബില്ല് കൊടുക്കണേൽ നിന്റെ രണ്ടു മാസത്തെ ശമ്പളം തികയാതെ വരും.
എന്നും പറഞ്ഞു മെനുകാർഡ് എന്റെ നേരേ എറിഞ്ഞു. ഞാൻ അത് വായിച്ചു നോക്കി. സാധനങ്ങൾക്കൊക്കെ ഒടുക്കത്തെ വിലയാണ്. ഞാൻ എന്താ ചെയ്യണ്ടേ എന്ന് അറിയാതെ നിന്നു.
മേടം : ഡാ നീ പോയി കാറിൽ ഇരിക്ക്. നിനക്കുള്ള ഫുഡ് ഞങ്ങൾ കൊണ്ടുവരാം. വീട്ടിൽ ചെന്നിട്ട് കഴിക്കാം.
ഞാൻ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി കാറിൽ ചെന്ന് ഇരുന്നു. കുറച്ചു സമയം പാട്ട് കേട്ടു, പിന്നെ ഉറങ്ങിപ്പോയി. സാർ വിണ്ടോയിൽ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്. സാർ എന്നോട് വിണ്ടോ താഴ്ത്താൻ ആവശ്യപ്പെട്ടു. വിണ്ടോ താഴ്ത്തിയതും സാർ അതിനകത്തുകൂടി കയ്യിട്ട് എന്റെ കഴുത്തിൽ ശക്തിയായി കുത്തിപ്പിടിച്ചു.
സാർ : ഡാ നീ പകരംവീട്ടുകാണ് അല്ലേടാ.
എനിക്ക് നന്നായി വേദനിക്കുകയും ശ്വാസം മുട്ടുകയും ചെയ്തു.
ഞാൻ : എനിക്ക് ഒന്നും അറിയില്ല സാർ എന്നെ ഉപദ്രവിക്കരുത്.
💬 Comments
View all comments