Chapter Title : ന്യൂ ജനറേഷൻ 3 [Monkey D. Luffy]
ചോദിച്ചു. മേടം പുച്ഛഭാവത്തിൽ നടന്നു അടുക്കളയിൽ കയറി. അവിടെ നിലത്തു കിടന്നിരുന്ന ഒരു പഴയ കോപ്പ പാത്രം എടുത്തു.
മേടം : ഇത് പണ്ട് പൂപ്പിക്ക് ചോറു കൊടുത്തിരുന്ന പാത്രമാണ്. ഫ്രം ടുഡേ, ദിസ് ഈസ് യുവർ പ്ലേറ്റ്.
മേടം ആ പാത്രം നിലത്തേക്ക് ഇട്ടു. ഫ്രിഡ്ജ് തുറന്ന് അതിൽ നിന്ന് തണുത്ത ചോറെടുത്ത അതിൽ കൊട്ടി. പിന്നെ കറിയും കൊട്ടി. രണ്ടും ഇത്തിരിയെ ഉണ്ടായിരുന്നുള്ളു. പിന്നെ ഒരു പാത്രത്തിൽ നിന്ന് എന്തോ ഒരു വെള്ളവും അതിൽ ഒഴിച്ച് കഞ്ഞി രൂപത്തിൽ ആക്കി. മേടം ആ പാത്രം ചെരുപ്പിട്ട കാലുകൊണ്ട് തട്ടി എന്റെ നേരേ നീക്കി വെച്ചു എന്നിട്ട് പുച്ഛിച്ച് ചിരിച്ചു.
മേടം : ബോൺ ആപെട്ടിട്.
എന്നും പറഞ്ഞു പുറത്തേക്ക് നടന്നു. ഞാൻ അടുക്കളയിൽ കയറി ഫുഡ് കഴിക്കാൻ എന്നപോലെ അവിടെ ഇരുന്നു.
മേടം : ഇനിമുതൽ നിനക്ക് ഇവിടെയാണ് ഫുഡ്. ഫുഡെന്ന് പറഞ്ഞാൽ പഴേതായി കളയാൻ വെച്ചിരിക്കുന്നത് മാത്രേ നിനക്ക് കിട്ടു. അതും ആ പ്ലേറ്റിൽ. അടുക്കളയിൽ അല്ലാതെ വേറെ എവിടേയും നീ ഇരുന്ന് കഴിക്കാൻ പാടില്ല. നിലത്തിരുന്ന് കഴിച്ചോണം. കസേരയിലോ തിണ്ടിലൊ കേറി ഇരിക്കരുത്. കഴിച്ചു കഴിഞ്ഞ് പാത്രം കഴുകി പുറത്ത് വർക്ക് ഏരിയയിൽ നിലത്തു വെച്ചോണം. കഴുകിയില്ലെങ്കിൽ ആ പാത്രത്തിൽ തന്നെ നിനക്ക് ഫുഡ് തരും. പിന്നെ ഇവിടെ കഴിക്കാൻ കൊള്ളാവുന്ന പലതും കാണും. അത് എന്തേലും എടുത്തു കഴിച്ചാൽ, ചവിട്ടി നിന്റെ നട്ടെല്ല് ഞാൻ ഒടിക്കും, മനസ്സിലായോടാ പന്നി. എന്നാൽ പിന്നെ തന്നത് കേറ്റിയിട്ട് എവിടേലും പോയി ചുരുണ്ടോ.
മേടം റൂമിലേക്ക് നടന്നു. ഫുഡ് മണത്തപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി. കറി വളിച്ചു പോയിരിക്കുന്നു. വേറെ വഴിയില്ലാതെ ഞാൻ അത് കഴിച്ചു. തണുത്ത ചോറിൽ വളിച്ച കറിയും തണുത്ത വെള്ളവും കോരി ഒഴിച്ചത് കൊണ്ട് ഒരു രുചിയും ഉണ്ടായില്ല. മാത്രമല്ല കറി വളിച്ചുപോയത് കൊണ്ട് ഒരു പുളിച്ച രസവും ഉണ്ടായിരുന്നു. വിശപ്പ് കൊണ്ട് ഞാൻ കുറച്ചൊക്കെ കഴിച്ചു, ബാക്കി വേസ്റ്റിൽ ഇട്ട്, പാത്രം കഴുകി വർക്ക് ഏരിയയിൽ വച്ച് ഞാൻ
💬 Comments
View all comments