0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 293

ഫിജോ :രവീന്ദ്രൻ സാർ...വർഗീസ് കൊണ്ട് കൊടുത്ത ഇവന്മാരെ...

അപ്പൻ: പ്രകാശിൻ്റെ മോനോ...

പ്രജിത്തിന്റെ അച്ഛൻ ആണ് പ്രകാശ്.. പുള്ളികാരൻ പാർട്ടി ഗുണ്ട ആണ്...ആയിരുന്നു ഇപ്പോൾ കുറെ ആയി കഥയിൽ ആൾ ഇല്ല...

ഫിജോ :കൂലിക്കും വന്നത് ആണ്...

അപ്പൻ : വർഗീസിന്റെ ഒരു കാർ കത്തി എന്ന് കേട്ടു...

ഫിജോ :അറിയില്ല.. ഷോട്ട് സർക്യൂട്ട് വാലോതും ആകും...

അപ്പൻ: അബുദുള്ളേ..വണ്ടി ഇറക്കും...

അപ്പൻ ഇറങ്ങി ചെന്നപ്പോൾ തന്നെ കാർ മുന്നിലേക്ക് വന്നിരുന്നു... അതിൽ കയറി ജോമോൻ പോയി...

ഈ വീട്ടിൽ ജോമോൻ മുഖത്തും നോക്കാതെ സംസാരിക്കുന്ന ഒരാളെ ഉള്ളു..അത് ഈ ഫിജോ ആണ്...

ഞങ്ങളുടെ സംസാരം നോക്കി ഇരുന്നവർ വീണ്ടും കഴിക്കാൻ തുടങ്ങി..

അമ്മച്ചി : ആ ഇറങ്ങി പോയ ആളുടെ ബാക്കി ആണോ..നിർത്തികൊ ഫിജോ...

കൈയിൽ തവി ഉണ്ടായിരുന്നു.. ഭാഗ്യം അത് കൊണ്ട് അടിച്ചില്ല...

സെയിം ടൈം...

ബിൻസി :ചേട്ടാ.. ഒരു അന്നമ്മ വിളിക്കുന്നു...

എൻ്റെ മൊബൈൽ പൊക്കി കാണിച്ചു..

അമ്മച്ചി :ഇത് അവൾ അല്ലെ...

ബിൻസിയുടെ കൈയിൽ നിന്നും മൊബൈൽ പിടിച്ചു വാങ്ങി...

അമ്മച്ചി :എടി ഇനി നീ ഇവനെ വിളിച്ചാൽ.. വീട്ടിൽ വന്നു തല്ലു..

******************************************

എവടെ.. അന്നമ്മക്ക് മാത്രം ആണ് ഏതു സമയവും എന്റെ മൊബൈൽ വിളിക്കാൻ അവകാശം...

റോബിൻ : ഫിജോ സാർ മേഡം വിളിക്കുന്നു...

"റോബിൻ "ആൾ സ്കോട്ട്ലാൻഡ് സ്വദേശി ആണ്..

എന്റെ കൂടെ വർക്ക് ചെയുന്ന ഒരു ആൾ ആണ്..

വഴിയെ പറയാം...

ഞാൻ റെസ്റ്റോറന്റ്ൽ ഒരു ഫിഷ് കട്ട്‌ ചെയ്തു നിൽകുമ്പോൾ ആണ്... എന്റെ മൊബൈൽ

💬 Comments

View all comments