0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 292

തുടങ്ങിയാ ദിവസം തന്നെ പ്രേശ്നങ്ങൾ...ഞാൻ അകത്തു ചെലുബോൾ ഫുഡ് എടുത്തു വെക്കാൻ തുടങ്ങി..

ഫിജോ :അമ്മച്ചി...

എന്ന് വിളിച്ചു ഞാൻ അടുക്കളയിൽ ലേക്ക് പോയി...

ഞാൻ അടുത്ത് ചെന്നിട്ട് ഒരു മൈൻഡ്യില്ല റോസമാ..

ആശചേച്ചി : അന്നയുടെ വീട്ടിൽ നീ പോയ ഇന്നലെ...

ഫിജോ :പോയി എന്തു പറ്റി...

ആശചേച്ചി :അമ്മായി രാവിലെ വന്നു ബഹളം ആയിരുന്നു..

ഷേർളി അമ്മയി രാവിലെ എന്നെ രണ്ട് ചിത്ത വിളിച്ചിട്ട് പോയിരുന്നു.. അപ്പൻ ഉള്ളത് കൊണ്ട് അതികം നേരും നിന്നില്ല..

എന്നിക്കു പറഞ്ഞു വെച്ചവൾ ആണെകിലും.. ആ സമയത്തെ അവസ്ഥ വെച്ച് എല്ലവരും സന്തോഷം ആയിട്ട് കൈ പിടിച്ചു തരില്ലായിരുന്നു...

ഫിജോ :എന്നിക് വിശക്കുന്നു...

ആശചേച്ചി ചപ്പാത്തി എടുത്തു തന്നു...

അതിനു മുകളിൽ കുറച്ചു കടല കറി കൂടെ ഒഴിച്ച്...

അതും എടുത്തു ഹാളിൽ വന്നുരുന്നു..

ടീവി ഓൺ ചെയ്‌തു ന്യൂസ് വെച്ചു..

എൻ്റെ കൈയിൽ ഫുഡ്‌ കണ്ടാൽ മിയമോൾ ഓടി വരും.. അവൾ മടിയിൽ ഇരുത്തി കഴിച്ചു ഇരിക്കുബോൾ ആണ്...അപ്പൻ ഇറങ്ങി വരുന്നത്...

മിയ :അപ്പാപ്പൻ പോകു ആണോ...

അപ്പൻ :രാത്രി വരും എന്നിട്ട് ഒന്നിച്ചു പള്ളിയിൽ പോകാം...

ജോമോൻ കുറച്ചു സോഫ്റ്റ്‌ ആയിട്ട് നിൽക്കുന്ന രണ്ടു പേര്.. ഒന്ന് എന്റെ അനിയത്തി.. പിന്നെ മിയമോൾ ആണ്... ബിൻസിക്ക് ആണെകിൽ അപ്പനെ പേടിയും ആണ്...

ഞാൻ മൈൻഡ് ചെയ്യാൻ ഒന്നും പോയില്ല..അടുക്കളയിൽ പോയി അമ്മച്ചിയോടും എന്തോ പറഞ്ഞു... പിന്നെയും അപ്പൻ എൻ്റെ അടുത്ത് വന്നു..

അപ്പൻ :മഹേഷിൻ്റെ ആളുകൾ ആയിരുന്നു അല്ലെ..

ഫിജോ : അതെ...

അപ്പൻ :ആരാ...

💬 Comments

View all comments