0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 291

അടിച്ചു പോയി..

നാട്ടിലെ സകല നാറികളും വീട്ടിൻ്റെ അകത്തു ഉണ്ട്‌..പറഞ്ഞു കഴിഞ്ഞു ആണ് ഞാൻ ചുറ്റും നോക്കിയത്...ഇവൻ ഒന്നും വേറെ പണിയില്ലേ..

ശിവദാസ് :അവന്മാരെ ഇങ്ങു കൊണ്ട് വാ ഉണ്ണി..

"ഉണ്ണികൃഷ്ണൻ " സി ഐ ആണ്..

വന്നു നിന്നവരെ കണ്ടു എന്നിക്കു ചിരിയാണ് വന്നത്... ലോറി ഡ്രൈവർ മഹേഷിൻ്റെ ആളുകൾ ആയിരുന്നു..

അപ്പൻ ഒന്നും മിണ്ടിയില്ല... ഇങ്ങനെ ഉള്ള സമയത്തു മുന്നിൽ വന്നവമാർക് രണ്ടണം കൊടുക്കു..എന്നിട്ട് ആയിരിക്കും സംസാരം...

കാഴ്ച കാണാൻ നിന്നവരെ ഓക്കേ പ്രതികളെ കാണിച്ചു.. എല്ലവരും ഹാപ്പി ആയി...

ശിവദാസ് :വിളിച്ചു കൊണ്ട് പോ ഉണ്ണി ഇവൻമാരെ..

ശിവദാസ് അങ്കിളിന്റെ ഷോ കൂടെ ആയപ്പോൾ ആ വെട്ട് കേസ് പൂർണം...

ഉണ്ണി സാറിൻ്റെ പുറകെ ഞാനും ഇറങ്ങി.. ജീപ്പിൽ വന്നവരെ കയറ്റി...

ഫിജോ :ഉണ്ണി സാറെ ആരാ...

ഉണ്ണി : രവീന്ദ്രൻ സാർ..(sp റാങ് ഉള്ള വേറെരു പോലീസ് കാരൻ )...ഇവന്മാരെ രാവിലെ വർഗീസ് കൊണ്ടുതന്നത് ആണ്..

ഫിജോ :സുഖം അല്ലേ..കല്യാണം കാര്യം എന്തു ആയി..

ഞാൻ വിശേഷം മാറ്റി...

ഉണ്ണി :എല്ലവരും വന്നിട്ടിട്ടുണ്ട്..ഞാൻ പറയാം..

ശിവദാസ് അങ്കിൾ പുറത്തേക്കു വന്നു...

ഉണ്ണി ജീപ്പിൽ കയറി...മഹേഷിന്റെ ആളുകൾ ആയി ജീപ്പ് പോയി..

ശിവദാസ് :പ്രജിത് എവിടെടാ...

ഫിജോ :ചെക്കൻ ഒരു വേൿഷൻ പോയി വരും സാറെ..

ശിവദാസ് :അടുത്ത പ്രശ്‌നം വരുബോൾ കാണാം..

ശിവദാസ് സാർ കളം വിട്ടും.. പ്രതികളെ കാണാൻ വന്ന നാട്ടുകാരും പ്പോയി...

പെരുനാൾ കൂടാൻ വന്ന ബന്ധുകൾ കുറെ ഓക്കേ ഇന്നലെ തന്നെ സ്ഥലം വിട്ടു..

നാലൊരു പെരുന്നാൾ

💬 Comments

View all comments