Chapter Title : Obsession with Jenni 2 [Liam Durairaj]
നമ്പർ സേവ് ചെയ്തു അവനു തിരിച്ചു കൊടുത്തു...
ഫിജോ :10 ദിവസം കഴിഞ്ഞു നീ എന്നെ വിളിക്കണം...
പ്രജിത് :വിളികാം..
അവിടെ ഇവിടെയൊക്കെ വീണും കിടന്നവരെ ഓക്കേ പെറുക്കി എടുത്തു കൊണ്ട്...പ്രജിത് പോയി...
ഞങ്ങൾ വന്ന പോലെ തിരിച്ചു ഇറങ്ങി...കാറിൽ കയറി.. വീട് പിടിച്ചു..
വിബിൻ :പ്രജിത് ആരാ എന്ന് അറിയാമോ..
ഫിജോ :അവൻ്റെ തന്തേടെ ഗുണം ഒന്നും ഇല്ല..അങ്ങേര് ആയിരുന്നെ ജോബിനെ തുനികെട്ടി എടുകാം ആയിരുന്നു...
വിബിൻ :ഇനി എന്താ..
ഫിജോ :അപ്പന്റെ കാര്യം എന്താ വെച്ച നിങ്ങൾ തീർത്തോ..പ്രജിത്തിനെ നിങ്ങൾ കണ്ടില്ല..
വിബിൻ :എന്നാലും...
ഫിജോ :അണ്ണാ..ബോധം ഉണ്ടായിരുന്നകിൽ പറഞ്ഞു നോകാം... ദേഹത്ത് കത്തി കേറ്റിയാൽ പോലും.. അറിയില്ല ഒറ്റ ഒരുത്തനും...ഞാൻ നമ്പർ കൊടുത്തതും പോലും അവൻ ഉറങ്ങി എഴുന്നേക്കുബോൾ മറന്നു കാണും..
5 മണി ആയപ്പോൾ ഞങ്ങൾ തിരിച്ചു വന്നു...
ഇതിന്റെ ഇടയിൽ വർഗീസിനു ഒരു സമ്മാനം കൊടുക്കാനും മറന്നില്ല...
ഷാരോൺ :ചേട്ടായി എഴുന്നേറ്റു വാ...ശിവദാസ് അങ്കിൾ വന്നുരിക്കുന്നു...
ഫിജോ :പുള്ളി എന്താ രാവിലെ തന്നെ...
ഞാൻ ഉറക്ക ചടവ് അഭിനയിച്ചു എഴുന്നേറ്റു.. വന്നു കിടന്നിട്ട് ഉറക്കം പിടിച്ചുരുന്നില്ല...പുറത്തെ സംസാരം ഓക്കേ ഞാനു കേട്ടായിരുന്നു..
ഷാരോൺ: വെട്ടിയ ആളുകളെ കൊണ്ടാ വന്നുരിക്കുന്നെ...
"ഏതു വെട്ടിയ ആൾ "... അവന്റെ സംസാരം കേട്ട് ഞാൻ മനസിൽ പറഞ്ഞു...
ഫിജോ :നീ പോകോ ഞാൻ വരുന്നു...
എഴുന്നേറ്റു ബാത്റൂമിൽ പോയി മുഖം കഴുകി പുറത്തേക്കു നടന്നു...
ശിവദാസ് : എന്തു ഉറക്കം ആണ് ഫിജോ...
അങ്കിൾ ഹാളിലെ സോഫയിൽ ഇരുകുണ്ടായിരുന്നു..
ഫിജോ :പെരുന്നാൾ അല്ലെ ചെറുത്
💬 Comments
View all comments