0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 289

പിടിച്ചു..അവനും അടിച്ചു സെറ്റ് ആണ്..നേരെ നോക്കി സംസാരിക്കാൻ പറ്റില്ലാത്ത അവസ്ഥ...

പ്രജിത് :വിബിൻ ചേട്ടാ ഒരു കൈപിഴ വന്നു പോയി..

വിബിൻ : നിന്നക് എൻ്റെ പേര് അറിയാം..

ഞാൻ പ്രജിത്തിന്റെ കഴുത്തിൽ പിടിച്ചു തല നേരെ നിർത്തി..

പ്രജിത് :വർഗീസ് സാറിൻ്റെ കൊട്ടേഷൻ ആയിരുന്നു..

ഫിജോ :പൂറിമോനെ കള്ളം പറയുന്നോ..

ഞാൻ എന്റെ കൈ അവന്റെ കഴുത്തിൽ ഒന്നും മുറുക്കി..വർഗീസ് ഒരിക്കലും മുന്നിൽ നിന്നും കളിക്കില്ല...എന്നിക്ക് നന്നായി അറിയാം..

പ്രജിത് :ജോമോൻ സാറിനെ നോക്കിയാ വന്നേ..ഇടയിൽ വന്നു കേറിയത് ആണ് ആ ചേട്ടൻ..

ഫിജോ :വർഗീസ് ആണോ നിന്നക് ഓക്കേ ക്യാഷ് തന്നത്...

പ്രജിത് : അല്ല...പുള്ളിയുടെ മോൻ ആണ്..

വർഗീസിന്റെ മകൻ.. ജിറ്റോ വെറും പാഴ്..അവന്റെ ചേട്ടൻ ഒരുത്തൻ ഉണ്ട്‌..ജേക്കബ്... എന്റെ കൈയിൽ നിന്നും രക്ഷപെട്ടു നിൽകുവാ ... ഇനിയും മുന്നിൽ വന്നാൽ.. ഞാൻ തീർക്കും അവനെ...

ഫിജോ : നീ വിട്ടോ... ഈ വഴി ഇനി വരരുത്...

ഞങ്ങൾ ദേഹത്ത് തൊടാതെ തന്നെ സത്യം മുഴുവൻ വിളിച്ചു പറഞ്ഞവനെ വേറെ എന്ത് ചെയ്യാൻ...അവന്റെ കഴുത്തിൽ നിന്നും ഞാൻ പിടി വിട്ടു...

വിബിൻ :ഇവനെ വിട്ടാലോ..

ഫിജോ : ശിവദാസ് സാർ പ്രശ്‌നം ആകും.. കൈയിൽ കിട്ടിയാൽ...ഇടിച്ചു ഒന്നും അല്ലാതെ ആകും..ഇല്ലാത്ത കേസ് തലയിൽ കേറും...ഡാ എത്ര തന്നു നിങ്ങൾക്...

പ്രജിത് :3 ലക്ഷം...

ഫിജോ :ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ..

പ്രജിത് :ചെയാം..

ഫിജോ : നിൻ്റെ മൊബൈൽ താ...

അവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു തന്നു..

എൻ്റെ

💬 Comments

View all comments