0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 288

മുന്നേ തിരിച്ചു കയറണം..

വിബിൻ :സെറ്റ്..

കോൾ കട്ട്...

പേപ്പറിൽ ഉള്ള പേരുകൾ വായിച്ചു...എന്നേക്കാൾ മുന്ന് വയസ് കുറവ്... ഈ സംഭവം ഓക്കേ നടക്കുമ്പോൾ.. ഞാൻ കോളേജ് ഫൈനൽ ഇയർ ആയിരുന്നു...

സമയം രാത്രി 3മണി...

ആഹാരം കഴിച്ചു എന്റെ റൂമിൽ കേറിയ ഞാൻ പുറത്ത് ഇറങ്ങിയത് എല്ലാവരും ഉറങ്ങി കഴിഞ്ഞു ആണ്...

വിബിൻ ചേട്ടൻ സൈക്ച്ചു ചെയ്ത സ്ഥലത്തു ഞങ്ങൾ രണ്ട് കൂടെ എത്തി...ഒരു റബർ തോട്ടത്തിന്റെ മുലയിൽ ആയിട്ട് തകര ഷിറ്റ് കൊണ്ടുള്ള ഷെഡിൽ ആയിരുന്നു...പണിത പയ്യന്മാർ...

വിബിൻ :ആരാ ഇതിൽ പ്രജിത്..

എന്തൊക്കെ വലിച്ചു കെറ്റി ഇരിക്കും ആയിരുന്നു...ബോധം ഇല്ലായിരുന്നു ഒറ്റ ഒരുത്തനും...

പ്രജിത്: ഞാൻ ചേട്ട,എന്താ കാര്യം..

വിബിൻ :ഒരു കാര്യം അറിയാൻ വന്നത് ആണ്..

"അവനോട് മാത്രം ചോദിച്ചാൽ അറിയാവുന്ന കാര്യം ഒന്നും ഇവിടെ ഇല്ലലോ "..

കുട്ടത്തിലെ ഒരുത്തൻ പറഞ്ഞു...

മീശ പോലും മുള്ളകാത്ത പയ്യൻ മാരും ആണ്...

വിബിൻ ചേട്ടന്റെ അടുത്ത ഡയലോഗ്ന് മുന്നേ ബിയർ കുപ്പി എടുത്തു വന്നു...

വിബിൻ ചേട്ടന്റെ ഒരു ഇടിക്ക് വന്നവൻ ഇരുന്നു വയർ പൊതി ഇരുന്നു പോയി... അവന്റെ കൈയിലെ കുപ്പി താഴെ വീണും പൊട്ടിയ ഒച്ച കൊണ്ടോ ആണോ..

കൂടെ നിന്നവർ ഓക്കേ പലവഴി ഓടി..

റബർ തോട്ടത്തിൽ ഇട്ട്...ഞാനും വിബിൻ ചേട്ടനും പുറകെ ഓടി ഓരോതവരെ പിടിച്ചു താഴെ ഇട്ട് ചവിടി കുടി...

ഒരു ചവിട്ട് കിട്ടാൻ അവതു ഇല്ലാത്തമാര് ആയിരുന്നു എല്ലാം...

അവസാനം ഒരു തോടിന്റെ അറ്റത്തു എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന..പ്രജിത്തിനെ ഞാനും

💬 Comments

View all comments