0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 287

വായിൽ വെച്ചു കൊടുത്തു...എന്റെ കൈയിൽ ആഹാരം കണ്ടാൽ അവൾ ഓടി വരും...അവളെ എടുത്തു മടിയിൽ വെച്ചു.. ഞങ്ങൾ ടീവി കണ്ടോണ്ട് കഴിച്ചു...

ആശചേച്ചി :ആൽബി അവൻ രാത്രി ഇത് ചെയ്തവരെ തുക്കും...

ആൽബിൻ :റൂമിൽ കേറി കതകു അടച്ചാൽ ഉറപ്പികാം..

ഞാനും മിയമോൾകും കൊടുത്തു കഴിച്ചു ടിവി ഓഫ് ചെയ്തു എഴുന്നേറ്റു..

ആശചേച്ചി മിയ മോളെയും വന്നു എടുത്തു.. എന്റെ കൈയിൽ നിന്നും പ്ലെയിറ്റ് വാങ്ങി പോയി...

കൈ കഴുകി ഞാൻ എന്റെ റൂമിൽ കയറി വാതിൽ അടച്ചു...

ശിവദാസ് അങ്കിൾ തന്ന പേപ്പറിൽ ജോബിനെ വെട്ടിയ ആളുകളുടെ പേര് ആയിരുന്നു...

വീട്ടിലെ ഏറ്റവും ചെറിയ റൂം ആയിരുന്നു എന്റെ.. വേറെ ഒന്നും കൊണ്ട് അല്ല.പ്ലസ്ടു ആയപ്പോൾ ഒന്നിച്ചു ഉള്ള കിടപ്പ് ഞാൻ മാറ്റി.. സ്കൂളിൽ ടൈം എന്റെ കൂടെ ജോബിനും ഉണ്ടായിരുന്നു...എന്റെ കൂടെ ബെസ്റ്റ് ആയിട്ട് നിന്നവൻ ആണ്.. അന്ന് എന്റെ മുന്നിൽ തല കുനിച്ചു ഇരുന്നത്...

രണ്ട് അലമാരയിൽ ആയി കുറെ പുസ്തകങ്ങൾ... ഒരു ക്യാമ്പുട്ടർ... മ്യൂസിക് കേൾക്കാൻ ആയിട്ട്.. പഴയ ക്യാസറ്റും റേഡിയോയും അത് ആയിരുന്നു എന്റെ ലോകം കോളേജ് ആയപ്പോൾ...പുറത്ത് ഇറങ്ങുന്നത് തന്നെ ജിമിൽ പോകാൻ മാത്രം ആയിരുന്നു... പിന്നെ അന്നമ്മയും...മിയമോളും..

മൊബൈൽ എടുത്തു "വിബിൻ ചേട്ടൻ " അപ്പൻ്റെ കൂടെ ഉള്ള ഒരാൾ ആണ്..

ഫിജോ :ആളെ കിട്ടിയിയോ...

വിബിൻ : സ്ഥലം സെക്ച്ച് ചെയ്‌തു..

ഫിജോ :അബുദുഉള്ള ഇക്ക..(അപ്പന്റെ വലം കൈ )..

വിബിൻ :അപ്പൻ വിടില്ല..വേറെ കുറച്ചു ടീം ഇറങ്ങിയിട്ടുണ്ട്...പിള്ളേരെ തപ്പി..

ഫിജോ :രാവിലെ 6 മണിക്ക്

💬 Comments

View all comments