0%

Chapter Title : Obsession with Jenni 2 [Liam Durairaj]

Author : Kambikathakal Read All Parts 285

ഒരു പേപ്പർ എന്റെ നേരെ നീട്ടി ഞാൻ അത് നോക്കി പോക്കറ്റിൽ ലേക്ക് വെച്ചു...

ചുറ്റും നിന്ന ആളുകൾ ഞങ്ങളെ തന്നെ നോക്കി നില്ക്കു ആണ്.സ് പി റാങ് ഉള്ള ഒരു പോലിസ്കാരൻ..

ഒരു കോളേജ് പയ്യന്റെ തോളിൽ കൈയിട്ട് നിന്നാൽ ആര് ആയാലും നോക്കി നിന്നും പോകില്ലേ...

ജോമോൻ പോലും ഈ കാലം അത്രയും.. ശിവദാസിന്റെ മുന്നിൽ.. അനുവാദം ഇല്ലാതെ ഇരുന്നിട്ടല്ല...

ശിവദാസ് : ഫിജോ കുറച്ചു സീരിയസ് പ്രശ്‌ന... പിള്ളേര്ക്ക് 17 വയസ്സ് കൂടി പോയാൽ... കൂലിക്കും വന്നത് ആണ്...

ഫിജോ :ഞാൻ ഇത് വിട്ടു സാറെ...

ശിവദാസ് : മ്മ്...

ഒന്നും മൂളി തലയാട്ടി കൊണ്ട് ശിവദാസ് സാർ തിരിച്ചു നടന്നു പോയി...എന്റെ സ്വഭാവം അങ്ങേർക്കും അറിയാം..

ഞാൻ തിരിച്ചു വീട്ടിലേക്ക് കയറി...

അടുക്കളയിൽ പോയി കഴിക്കാൻ ഫുഡ് എടുത്തു വന്നു സോഫയിൽ ഇരുന്നു...

ജോബിനെയും അമ്മച്ചിയെ ഓക്കേ.. നോക്കാന്നേ പോയില്ല...

ടീവി ഓൺ ആക്കി സ്പോർട്‌സ് ചാനല് വെച്ചു പഴയ ഒരു ക്രിക്കറ്റ് മാച്ച് കണ്ടോണ്ട് ആഹാരം കഴിച്ചു...

അവിടെ ഉള്ള ആളുകൾ 'ഇത് എന്തു മൈര്' എന്നാ ലുക്ക്...

സ്വന്തം ചേട്ടനും വെട്ടും കൊണ്ട് ഇരിക്കുമ്പോൾ.. ചിക്കൻ കറിയും എടുത്തു കഴിക്കാൻ ഇരുന്നു എന്നെ വേറെ എങ്ങെനെ നോക്കാൻ ആണ്...

"ഫ്രാൻസി " എന്ന് വിളിച്ചു മിയ മോൾ ഓടി വന്നു... ആൽബിന്റെ മോൾ...

മുന്ന് പേരെ എന്നെ അങ്ങേനെ വിളിക്കും... വിളിച്ചിട്ടുള്ളു....സ്നേഹത്തോടെ...പലരും കാര്യം കാണാൻ വേണ്ടി മാത്രമേ എന്റെ മുന്നിൽ വന്നിട്ടുള്ളൂ..

ഞാൻ ഒരു പിസ് ചിക്കൻ അവളുടെ

💬 Comments

View all comments