Chapter Title : Obsession with Jenni 2 [Liam Durairaj]
അമ്മച്ചിയുടെ ഇടവും വലവും..ഷാരോണും ബിൻസിയും ഇരിക്കുന്നുണ്ട്..
ബന്ധുക്കളും നാട്ടുകാരും വീട്ടിന്റെ അകത്തും നിന്നും സംസാരിക്കുന്നണ്ട്...
"റോസമ ജോമോൻ " എൻ്റെ അമ്മച്ചി...
അമ്മച്ചി :നീ ആയിട്ട് ഒരു പ്രശ്നത്തിനു പോകരുത്...
മുന്നിലേക്ക് കയറി ചെന്നപോൾ തന്നെ പറഞ്ഞു..
പ്ലസ് ടു കഴിഞ്ഞപ്പോൾ..ഞാൻ കുറച്ചു അലമ്പ് ആയി പോയി... ഇതിന്റെ ഇടയിൽ ജയിലിൽ കൂടെ കിടന്നു...കുറച്ചു തല്ല് കേസും..
ഫിജോ :എന്നിക്കു ജോബിനോട് ഒന്നും സംസാരിക്കണം..
അമ്മച്ചി :അവന് നിന്നോട് ഒന്നും പറയാനില്ല..
ഞാൻ ജോബിനെ ഒന്നും നോക്കി ഇടതും കൈ മുട്ടിന്റെ താഴെ ആയി ആണ് വെട്ട്... വെള്ള ബാൻഡ്ജ് ചുറ്റിയിട്ടുണ്ട് ... ആളുകൾ പറഞ്ഞ പോലെ ഒന്നും ഇല്ലാലോ...ഈ നിസാരം കാര്യത്തിനും ഈ ബഹളം..
ജോമോന്റെ മോൻ വെട്ട് കൊണ്ടും... അതും പെരുന്നാളിന്റെ ഇടയിൽ ഇട്ടു വെട്ടി...
നമ്മടെ നാട്ടുകാർക്കും ആഘോഷിക്കാൻ അത് പോരെ... പക്ഷേ ഞാൻ ഈ പറയുന്ന നാട്ടുകാരെ മുഴുവൻ വിറപ്പിച്ചു ആണ്.. ആ നാട്ടിൽ നിന്നും തന്നെ..ഞാൻ ഒളിച്ചു ഓടിയത്...
ജോമോന്റെ മകൻ ആയിട്ട് അല്ല...ഫിജോ ഒറ്റക് തന്നെ ആണ് നിന്നത്...എല്ലാം കാലത്തും..എല്ലാം പ്രേശ്നത്തിലും..
എന്നെ വേണ്ടിയവർ തന്നെ ആയിരുന്നു.. തോളിൽ കൈയിട്ട് നടന്നതും...
ഞാനും തിരിച്ചു സഹായം ചോദിക്കുന്ന ഒരു ദിവസം ഉണ്ടാകും... അവൾക്കും വേണ്ടി..ഞാൻ അത് ചെയ്തു തീർക്കും...
ജോബിൻ എന്റെ മുന്നിൽ മുഖം കുനിച്ചു...
കൂടുതൽ പറയാൻ നിക്കാതെ ഞാൻ വീടിന്റെ പുറത്തേക്കു ഇറങ്ങി...
ശിവദാസ് അങ്കിൾ എത്തിയിരുന്നു അപ്പോൾ...
അപ്പനും ആയി സംസാരിച്ചു നിന്ന ശിവദാസ് സാർ എന്നെ കണ്ട് എൻ്റെ അടുത്തേക് നടന്നു വന്നു...
💬 Comments
View all comments