Chapter Title : Obsession with Jenni 3 [Liam Durairaj]
Obsession with Jenni 3
Author : Liam Durairaj | Previous Part
ഫ്ലാഷ്ബാക്ക്...
ബിൻസി : ചേട്ടാ..ഒരാൾ കാണാൻ വന്നുരിക്കുന്നു..
ഫിജോ :ആരാടി...
എഴുന്നേക്കാൻ മടിയതും കൊണ്ട് മൊബൈൽ ഗെയിം കളിച്ചു കിടക്കുമ്പോൾ ആണ്..അവൾ കേറി വന്നത്...സമയം പത്തുമണി ആയത് ഉള്ളല്ലോ.. ഈ ഞായറാഴ്ച ഒരുങ്ങി കെട്ടി ഇവൾ എവടെ പോകുവാ..
ബിൻസി :പേര് പറഞ്ഞില്ല വേണ്ടപെട്ട ആരോ ആണ്...
ഫിജോ :വരുന്നു...
അവൾ ഇറങ്ങി പോയി..ഞാൻ എഴുന്നേറ്റു ബാത്റൂമിൽ കയറി ഫ്രഷ് ആയി..ഒരു ടീഷർട്ടും.. ത്രീഫൗർത് എടുത്തു ഇട്ടു റൂമിൽ നിന്നും ഇറങ്ങി ചെന്നു..
അന്നമ്മ ആയിരുന്നു ജോബിൻ്റെ വിവരം അറിഞ്ഞു വന്നതാ...അവന്റെ അടുത്ത തന്നെ സോഫയിൽ ഇരിക്കുന്നെ...കൈയിൽ ചായ കപ്പ് പിടിച്ചു..ജോബിൻ നടന്ന സംഭവത്തെ കുറച്ചു തള്ളി വെക്കുന്നുണ്ട്..
ഇങ്ങോട്ട് കേറി പോകരുത്..എന്ന് പറഞ്ഞ ആൾ.. അവളുടെ കൈയിൽ പിടിച്ചു ഇരിക്കുന്നു...എന്റെ അമ്മച്ചി..സ്‌നേഹം ഒഴുകും ആണല്ലോ...
ചുരിദാർ ആണ് വേഷം..അവൾക്കും പിന്നെ ഷാൾ അലർജിയാ...ഷോൾഡർ ബാഗ് മടിയിൽ വെച്ചിട്ടുണ്ട്... കഴുത്തിൽ പതിവുപോലെ കുരിശു മാല.. കാതിലും കയ്യിലും.. ഫാൻസി വളയും കമ്മലും..
കോളേജ് ടൈം കോൽ പോലെ ആയിരുന്നു പെണ്ണ്.. സ്വന്തം കാമുകി ആണെകിലും..നാട്ടുകാരെ കാണിച്ചു ഒരു പരുപാടിയും ചെയ്തിട്ടില്ല...കുറെ എണ്ണം ഒലിപ്പിച്ചു പുറകെ നടന്നത് കൊണ്ട്..അവളെ കിട്ടിയപ്പോൾ ഞാനും നോ പറഞ്ഞില്ല..
അമ്മച്ചി: പെരുന്നാൾ ഇന്ന് തീരും..പ്രശ്നത്തിനും പോകരുത്...നീ കൊച്ചിനെ കൊണ്ട് വിട്ടിൽ വിടും..
എന്നെ കണ്ടപ്പോൾ തന്നെ ഓഡർ ഇട്ടു...അതിനു അവൾ എന്നെ ഒന്നും പുച്ഛിച്ചു...ആശചേച്ചി അടുക്കളയിൽ ആണെന്ന് തോന്നുന്നു...
മരിയ : അമ്മയി ഞാനും ബിൻസിയും ടൗണിൽ പോകാൻ എറങ്ങുവാ...
അപ്പോഴേക്കും ബിൻസി വന്നു...മരിയരുടെ സെയിം സ്റ്റൈൽലിൽ തന്നെ ആണ് അവളും ഒരുങ്ങി വന്നിരിക്കുന്നത്...ബിൻസി കോളേജ് ടൈം ഒരു ഗുണ്ടു മണി ആണെന്നും പറയാം..അവളുടെ കവിൾ കാണുബോൾ തന്നെ ഒരു കടി വെച്ചുകൊടുക്കാൻ തോന്നു..അതിനു ഞങ്ങൾ ചേട്ടന്മാർ അവളുടെ കയ്യിൽ നിന്നും കുറെ തല്ലു കൊണ്ടിട്ടുണ്ട്...
രണ്ടുപേരും ഞങ്ങളോട് പറഞ്ഞു ഇറങ്ങി...ബസിൽ ആയിരിക്കും പോകുന്നെ..അങ്ങോട്ട് ചോദിച്ചു കൂടെ പോകണ്ട കാര്യം ഇല്ലല്ലോ...
അമ്മച്ചി ചായ കപ്പ് എടുത്തു അടുക്കളയിൽലേക്കും
💬 Comments
View all comments