Chapter Title : Obsession with Jenni 3 [Liam Durairaj]
കുറച്ചു ഫാന്റ്സി ഒക്കെ..എന്റെ ദേഹത്ത് നഖം കൊണ്ട് വരച്ചു കളിക്കുന്നത്..എന്നെ വേദനിപ്പിക്കുന്നത് അവളുക്കും സന്തോഷം ആയിരിക്കും...
എന്റെ ദേഹത്ത് ഇരുന്നു നല്ല പോലെ പൊതിച്ചു പെണ്ണും..സോഫയിൽ ആയത് കൊണ്ട് നല്ല ശരീരം വേദന..ആവേശത്തിൽ ആയത് കണ്ടും ഞാൻ വെച്ചു കൊടുത്തു...രണ്ട് ദിവസം ആയിട്ട് ഫുൾ മൂഡിൽ ആണലോ പെണ്ണ്...
പിള്ളേര് സ്കൂളിൽ പോകുമുന്നേ...ഞാൻ അവർക്കും ഒരു കിസ്സും കൊടുത്തു...റെസ്റ്റോറൻ്റ്യിലേക്ക് ഇറങ്ങി...
റോബിനെ കാര്യം എല്ലാം പറഞ്ഞു ഏല്പിച്ചു...ആവിശ്യം വേണ്ട കുറച്ചു ഷോപ്പിങ് ഓക്കേ ചെയ്തു...എന്റെ യാത്രക്കും വേണ്ട പേപ്പർ ഓക്കേ ശെരിയാക്കി...
രാത്രി ഒരുപാട് താമസിച്ചു ആണ് വീട്ടിൽ വന്നത്...
മരിയ ഉറക്കം ആയിരുന്നു...ഞാൻ അവളെ കെട്ടിപിടിച്ചു കിടന്നു..
പിറ്റേ ദിവസം അമ്മയി വന്നു...ഷേർളി അമ്മായി ദുബായിൽ ആണ്..ടോമിച്ചായൻ നാട്ടിലും..
പിള്ളേരുടെ പുറകെ ആയി..അമ്മായിയുടെ ഓട്ടം...അവരും ആദ്യതൊട്ടേ കാണുന്നത് അമ്മായിയെ ആണ്...
അന്നമ്മ കലിപ്പിൽ തന്നെ...ഞാൻ തന്നെ പോയി സംസാരിച്ചു തുടങ്ങി..
ഫിജോ :എടൊ എന്നിക് പോയെ പറ്റു...
മരിയ :ഞാൻ അതിനും വല്ലതും പറഞ്ഞോ..
ഫിജോ : ഒന്നും ചിരിക്കു പെണ്ണെ...നീ മിണ്ടാതെ നില്കുന്നത് തന്നെ എന്നിക്കു സങ്കടം ആണ്...
ഞാൻ അവളെ ചുറ്റിപിടിച്ചു..കവിളിൽ ഒരു ഉമ്മ കൊടുത്തു..
ഷേർളിഅമ്മായി: ഡി അവൻ പോയിട്ട് വരട്ടെ...
ലിവിങ് റൂമിലെ സോഫയിൽ കേട്ടിപിടിച്ചു ഇരുന്ന ഞങ്ങളുടെ അടുത്തേക്കും...അമ്മായി കൂടെ വന്നു...
മരിയ : മമ്മി പോയി കിടക്കാൻ നോക്കു...ഞങ്ങൾ ഇന്ന് ഇവിടെ ആണ്...
എവിടെന്നു...അമ്മായി കരുതി കൂട്ടി തന്നെയായിരുന്നു..
ഷേർളിഅമ്മായി:ഡി കൊച്ചേ പോയി കിടക്കും.. നിൻ്റെ മുഖം കണ്ടോ.. അവൻ ആരെയും തല്ലാനും കൊല്ലാനും അല്ലാലോ പോകുന്നെ..
💬 Comments
View all comments