Chapter Title : Obsession with Jenni 3 [Liam Durairaj]
അമ്മയി അവളെ എഴുന്നേപ്പിച്ചു വിട്ടും... എന്റെ കൂടെ കയറി ഇരുന്നു..മരിയോട് ഞാൻ വരാം എന്നു കണ്ണ് കൊണ്ട് കാണിച്ചു.. അവൾ റൂമിലേക്ക് പോയി..
ഷേർളിഅമ്മായി:നീ അവളോട് പറഞ്ഞില്ലേ..
ഫിജോ :ഇല്ല..ഞാൻ വെളുപ്പിനെ പോകും..
ഷേർളിഅമ്മായി:നാളെ ആണ് സർജറി..
ഫിജോ :അമ്മയി പോയി കിടക്കും..ഞാൻ നാട്ടിൽ ചെന്നിട്ടെ മരിയ കാര്യങ്ങൾ ഓക്കേ അറിയാവൂ...
ഷേർളിഅമ്മായി :ഞാൻ കുറച്ചു കൂടെ സിം ആയില്ലേ..
ഫിജോ :അമ്മായിമ്മ പോയി കിടക്കാൻ നോക്ക്...
നാട്ടിൽ ചുരിദാർ പോലും ഇടത്തെ നടന്ന പെണ്ണുംപിള്ള ആയിരുന്നു.. ഇപ്പോൾ ചില സീരിയൽ അമ്മായി നടിമാരുടെ സെറ്റപ്പ് ആണ്...അതുകൊണ്ട് ഞങ്ങൾ ദുബായ് വിട്ടേച്ചു ഇങ്ങു പോന്നത്.. പിള്ളേരുടെ കാര്യത്തിൽ ആൾ പക്കാ ആണ്...എന്നെ കണ്ണ് എടുത്തു കണ്ടുടാത്ത അമ്മായിക്ക്..ഇപ്പോൾ ഞാൻ കഴിഞ്ഞേ ആരുയുള്ളൂ..
അമ്മായിയെ പറഞ്ഞു വിട്ടു ഞാൻ സോഫയിൽ തന്നെ കിടന്നു...
അബ്‌ദുള്ളഇക്കയുടെ പുറകെ ഷാനുവിന്റെ വിളി ആണ്..എന്റെ തീരുമാനം മാറാൻ കാരണം...
ഷാരോൺ :അപ്പനും വർഗീസ് അങ്കിളിനും ആക്‌സിഡൻ്റ് പറ്റി..അപ്പൻ്റെ കാര്യം കുറച്ചു സീരിയസ് ആണ്...
ഷാരോൺ പറഞ്ഞു മുഴുവപ്പിക്കും മുന്നേ..അവന്റ കൈയിൽ നിന്നും മൊബൈൽ ആരോ മേടിച്ചുയിരുന്നു...
ജിറ്റോ :ഡാ നീ കേറി വാ..ഇവിടെ കുറച്ചു പ്രശ്‌നം ആണ്..
ജിറ്റോ എന്താ അവിടെ ?...
കാര്യം ജോമോനും വർഗീസും പ്രശ്നങൾ പറഞ്ഞു തീർത്തുവേങ്കിലും..എന്റെ പ്രതികാരം ഇപ്പോളും ബാക്കി ആണ്...
—————————————————————————
വിമാനം ഉയർന്നു പൊങ്ങി...
10വർഷം കഴിഞ്ഞു...വീണ്ടും നാട്ടിൽ ലേക്ക് ഞാൻ യാത്ര തിരിക്കും ആണ്..
ഫ്ലാഷ്ബാക്ക് ...
"വിദ്യർത്ഥി ഐക്യം...സിന്ദാബാദ്..
...ഇങ്ക്വിലാബ് സിന്ദാബാദ്...
വിദ്യർത്ഥി ഐക്യം...സിന്ദാബാദ്"...
ഫിജോ : കോളേജ് തുറന്നില്ല..അതിനു മുന്നേ
💬 Comments
View all comments