Chapter Title : Obsession with Jenni 3 [Liam Durairaj]
ഇവൻമാര് തുടങ്ങി..
ക്ലാസ്സിൽ കയറി ബെഞ്ചിൽ ഇരിക്കും മുന്നേ..ലോങ്ങ് ബെൽ അടിച്ചു..തുറുകാൻ വെച്ച ബുക്ക് അടച്ചു സാറും ഇറങ്ങി പോയി..പിന്നെ നമ്മൾ എന്തിനാ ഇരിക്കുന്നേ പുറത്തേക്കു ഇറങ്ങി..
രണ്ടാമത്തെ നിലയിൽ ആണ് ഞങ്ങളുടെ ക്ലാസ്സ്..പിള്ളേരു ഇറങ്ങി പോകുന്നതും നോക്കി
സ്റ്റൈർകേസിൽ ഇരിക്കുമ്പോൾ ആണ്..ജിത്തു വന്നു കൈയിൽ പിടിച്ചു വലിക്കുന്നെ..പിന്നെ അവന്റെ കൂടെ താഴേക്കു ഇറങ്ങി ചെന്നു...
ശ്രീജിത്ത് : നീ ഒന്നും സൂക്ഷിച്ചു നോക്കു..അതിൻ്റെ ഇടയിൽ രണ്ടെണ്ണം...
കോടിക്ക് ചുറ്റും നിന്നും മുദ്രാവാക്യം വിളിക്കുന്ന പിള്ളേരുടെ കുട്ടത്തിലേക്കും ചുണ്ടി കൊണ്ട് അവൻ പറഞ്ഞു...
ഫിജോ : നാണം ഇല്ലാത്തവന്മാര്..
ശ്രീജിത്ത്, ജോൺ, വിഷ്‌ണു, സോണി, എൻ്റെ കോളേജ് ഫ്രണ്ട്സ്...ഓർമവെച്ച കാലം തൊട്ട് കൂടെ ഉണ്ട്...
പക്ഷേ ഏഴാം ക്ലാസ്സിൽ വെച്ചു പലവഴിയിൽ ആയി..
ഒന്നിച്ചു വീണ്ടും പഠിക്കുന്നത് ഇപ്പോൾ ആണ്..ഏഴാം ക്ലാസ്സിൽ വെച്ചു പഠിപ്പ് മാത്രമേ വേറെ ആയിട്ടുള്ളൂ...ഈ കാലഘട്ടത്തിൽ ഉള്ള അലമ്പ് മുഴുവനും ഒന്നിച്ചായിരുന്നു...
ശ്രീജിത്ത് : നീ ഒരു നൂറു രൂപ താ...
ഫിജോ :പടത്തിനു പോകും ആണോ..അവൾ ഉണ്ടോ കൂടെ...
ശ്രീജിത്ത് :അവളുടെ വീട്ടിൽ സിനാ..
ശ്രീജിത്തിനും ഒരു പ്രേമം ഉണ്ട്...ഞങ്ങളുടെ ക്ലാസിലെ തന്നെ ഒരു പെൺകൂട്ടിയാണ്...
എൻ്റെ പോക്കറ്റിൽ നിന്നും നൂറുരൂപ എടുത്തു കൊടുത്തു..ക്യാഷ് കീട്ടിയപ്പോൾ ജിത്തും സ്ഥലം വിട്ടും...ജാഥ ആയിട്ട് പിള്ളേര് മുഴുവനും കോളേജിന്റെ വെളിയിലേക്കും പോയി..
"ടാ പുണ്യള്ള "...
എന്നോട് ഏറ്റവും അടുപ്പം ഉള്ള ആളുകൾ മാത്രം വിളിക്കുന്ന പേര് ആണ്...
ഫിജോ :ഗുഡ് മോർണിംഗ് ജെന്നി മേഡം..
ജെന്നിമിസ്സ് എന്റെ രണ്ടാമത്തെ പ്രണയം...
പതിവുപോലെ പോലെ
💬 Comments
View all comments