Chapter Title : Obsession with Jenni 3 [Liam Durairaj]
സാരിയിൽ ആണ്..മാറിൽ പുസ്തകം ചേർത്ത് പിടിച്ചു എന്റെ അടുത്തേക്കും നടന്നു വന്നു...
സിമന്ത രേഖയിൽ കുങ്കുമം..നെറ്റിൽ ചന്ദനം..തലയിൽ തുളസികതിര്...കഴുത്തിൽ ഒരു കുരിശിന്റെ മാല...അങ്ങോട്ട് ചേരുന്നില്ല..അല്ലെ..
ജെന്നിമിസ്സ് :പടത്തിനു പോകും ആണോ..
അന്ന് ഞങ്ങൾക് ഉള്ള ഒരു എന്റർടൈൻമെന്റ്.. സിനിമ മാത്രം ആണ്.. ഒന്നെകിൽ കുമരകം പോണം... അല്ലെങ്കിൽ വല്ല മലയും കയറാൻ പോണം...കോളേജ് ഇല്ലെങ്കിൽ ശോകം ആണ്..
ഫിജോ : മിസ്സ് കൂടെ വരുവാണെങ്കിൽ പോകാം...
ജെന്നിമിസ്സ് :ഒരുത്തി ഉണ്ടാലോ..വിളിച്ചുകൊണ്ടു പോകണം..
മിസ്സ് എന്റെ അടുത്തേക്കും ചേർന്നു നിന്നും..ഷർട്ടിന്റെ ഞാൻ തുറന്നിട്ട രണ്ട് ബട്ടൻ ഇട്ടും..പിന്നെ പൊക്കി വെച്ചിരുന്ന മുടി.. കൈ കൊണ്ട് ഒരു സൈഡ്ലേക്കും ആക്കി..പുറകിലെക്ക് നിന്നും എന്നെ മൊത്തത്തിൽ ഒന്നും നോക്കി..
ഞാൻ അലമ്പി നടക്കുന്നത് ആൾക്ക് ഇഷ്ടം അല്ല..
ഫിജോ : മിസ്സ് ആകുബോൾ എല്ലാം അറിയാല്ലോ... ഞങ്ങൾ തുടങ്ങിയിട്ട് കുറച്ചു ആയതേ ഉള്ളല്ലോ..
മിസ്സ് നല്ല രീതിയിൽ പ്രേമിച്ചു നടന്നിട്ടു ആണ് കല്യാണം കഴിച്ചത്... അതിന്റെ ചിത്ത പേര് കേൾപ്പിച്ചിട്ടും ഉണ്ടെ... എന്റെ ഗുരു ആയതു കൊണ്ട് കൂടുതൽ പറയുന്നില്ല...എനിക്കും എന്ത് പറയാൻ അധികാരം പുള്ളിക്കാരി തന്നിട്ടുണ്ട്.. ഞാൻ അത് മോശം ആയിട്ട് ഉപയോഗിച്ചിട്ടില്ല..
ജെന്നിമിസ്സ് : നീ വീട്ടിൽ വരുന്നോ..
ഞാൻ കളിയാക്കിത് എന്ന് അറിയാംന്നത് കൊണ്ട് എന്റെ അടുത്തേക്കും നിന്നും കൊണ്ട് ചോദിച്ചു..
ഫിജോ :മീൻ കറി ഉണ്ടോ..
മിസ്സിന്റെ അമ്മ കിടിലൻ ആയി മീൻ കറി വെക്കും...
എന്റെ പ്രേമം ആദ്യത്തെ ദിവസം തന്നെ പൊളിഞ്ഞത് കൊണ്ട്...ഒരു സഹോദരൻ എന്ന നിലയിൽ ആണ് മിസ്സ് എന്നെ കാണുന്നെ...ഞാൻ
💬 Comments
View all comments