0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 549

ഉണ്ണു കഴിച്ചു വിട്ടേക്കാം..

ഞാൻ വിളിച്ചിട്ടും സംഗീത മിസ്സ്‌ വരാൻ കൂട്ടാകില്ല...

അവസാനം ഞാൻ ബാക്ക് ഡോർ തുറന്നു കൊടുത്തു.. ജെന്നി മിസ്സ്‌ തള്ളി അകത്തുയിട്ടും.. ഒരാളെ തട്ടി കൊണ്ട് പോകുന്ന ലഹവത്തോടെ സംഗീത മിസ്സ്‌ ഞങ്ങളുടെ കൂടെ വന്നു..

പിന്നെ കാർ നിന്നത്..ജെന്നി മിസ്സിന്റെ വീടിന്റെ മുന്നിൽ ആണ്..

മിസ്സ് മാരും മുന്നേ പോയി..ഞാൻ പോർച്ചിൽ കാർ കയറ്റിയിട്ടു..

കല്യാണം കഴിഞ്ഞപ്പോൾ ജെന്നിമിസ്സ് ടൗണിലേക്കു താമസം മാറിയിരുന്നു..അരവിന്ദേട്ടന്റെ വീട്ടുകാരും ഇങ്ങോട്ട് പോന്നിരുന്നു...ഒരു രണ്ടു നില വീട്.. എന്റെ ഒരു അമ്മാവന്റെ വീട് ആണ്.. അത് വേറെ കാര്യം..

ഫിജോ :ഡോ നമ്പൂരി.. തന്നെ കണ്ടു കുറെ ആയാലോ..

ജെന്നിമിസ്സിൻ്റെ അമ്മായിയപ്പൻ ഉണ്ടെന്നു കരുതി..ഞാൻ പുള്ളിയെ വിളിച്ചു കൊണ്ടാ അകത്തേക്കും കേറി ചെന്നത്..

മോനിച്ചൻ :നീ അപ്പോൾ എന്നെ കാണാൻ വന്നത് അല്ലെ,..."ജെന്നിമിസ്സ് അപ്പൻ "..

വിയർത്തു കുളിച്ചു ആണ് വരവ് എന്തോ ജോലിയിൽ ആയിരുന്നു..

ഫിജോ :നിങ്ങളെയോട് എന്നാ സംസാരിക്കാൻ..കുടി വന്ന റബറിന്റെ വില അറിയാം..ലോകം കാര്യം ഓക്കേ സംസാരിക്കാൻ നമ്പൂരി ആ ബെസ്റ്റ്..

മോനിച്ചൻ : അവര് നാട്ടിലെ ഉത്സവം കൂടാൻ പോയി..

ഞാൻ ഹാളിലേക്കും കയറി കസേരയിൽ ഇരുന്നു.. പുറത്ത് എന്തോ പണിയിൽ ആയിരുന്ന മോനിച്ചയാനും എന്റെ പുറകെ വന്നു അടുത്ത കസേരയിൽ ഇരുന്നു...

അതിനു ഇടയിൽ വിലകൂടിയ ഒരു മദ്യത്തിന്റെ ബോട്ടിൽ ജെന്നിമിസ്സ് കൊണ്ട് വന്നു എൻ്റെ മുന്നിൽ വെച്ച്..

ഫിജോ :ഒരു ചെറുത് ഒഴിക്കട്ടെ...

മിസ്സിന്റെ അപ്പനെ കുപ്പി പൊക്കി കാണിച്ചു..ഒന്നും കളി ആക്കി...ഞങ്ങൾ ഇടക്ക് കമ്പനി കൂടാറുണ്ട്..നമ്പുരി ആണ്

💬 Comments

View all comments