0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 550

ബെസ്റ്റ്..ആൾ ഉണ്ടായിരുന്നെകിൽ ഈ കുപ്പി ഇപ്പോൾ പൊട്ടിയ്ച്ചേനെ..

മരുമോനും ആയിട്ട് മോനിച്ചൻ അത്ര രസത്തില്ലേ...

കായലും കുറച്ചു പാടവും കൊണ്ട്.. ഒരേ ഒരു മോളെ പഠിപ്പിച്ചു.. നല്ലരു നിലയിൽ എത്തിച്ചു... അപ്പോൾ ഒരുതൻ പ്രേമം എന്ന് പറഞ്ഞു വരുന്നു... പുള്ളിയെ കുറ്റം പറയാൻ പറ്റുമോ...മിസ്സിന്റെ പഴയ വീട് കായൽ കരയിൽ ആണ്...ലീവ് കിട്ടിയാൽ അപ്പോൾ മിസ്സ്‌നെ കുടി അങ്ങോട്ട് പോകുയിരുന്നു...കല്യാണം കഴിഞ്ഞു ആദ്യം മിസ്സിനെ അടിച്ചു ഇറക്കി.. പിന്നെ ഞാൻ ആ വഴി പോയിട്ടല്ല..

മോനിച്ചൻ :നീ ഇത് എടുക്കാൻ വന്നതാ..

ഫിജോ: വേണം ആയിരുന്നോ..

മോനിച്ചൻ :ഞാൻ അഭിമാനി ആണ്...

എവടെ..ഒഴിച്ച് കൊടുത്താൽ മതി.. ബാക്കി മുപ്പർ നോക്കിക്കോളും...

ഫിജോ :എന്നിക് കഴിക്കാൻ എടുത്തോ...

മോനിച്ചനെ അവിടെ വെച്ചു ഞാൻ സ്റ്റോപ്പ് ചെയ്യിച്ചു.. കുടുതൽ സംസാരിച്ചാൽ ശെരി ആകില്ല...

കുറെ സമയം കഴിഞ്ഞു "മേരി ആന്റി " വന്നു..ജെന്നിമിസ്സ്ന്റെ അമ്മ...

മേരി ആൻ്റി : ചോറ് ആയില്ല..രാവിലെതെ കള്ള് അപ്പം ഇരിപോണ്ട്...

ഫിജോ :എന്ത് ആണെകിലും മതി..

മോനിച്ചായൻ ടീവി ഓൺ ആക്കി ന്യൂസ് വെച്ചു ...

മോനിച്ചൻ :എന്ന അടി ആണ് ഇവമാരും അടികുന്നെ...

കോളേജ് പിള്ളേരെ പോലീസ് തല്ലുന്നതു കണ്ടും...എന്നെ നോക്കിയാ പറഞ്ഞത്...

മോനിച്ചൻ :നമ്മടെ പിള്ളേർ ഉണ്ടോടാ..

ഫിജോ :രണ്ടെണ്ണം പോയിട്ടുണ്ട്...

ജെന്നിമിസ്സ് :ടാ.. ജിറ്റോ അല്ലെ അത്..

മിസ്സ്‌ ടീവിയിൽ ചുണ്ടി എന്നോട് ചോദിച്ചു....

ഫിജോ : അതെ...ഇവനും കോളേജിയിൽ കിടന്നു മേടിക്കുന്നത് ഒന്നും പോരെ...അല്ല മിസ്സ് കഴിക്കുന്നുല്ലേ...

മാറി നിൽക്കുന്ന സഗീതമിസ്സിനോട് ഞാൻ ചോദിച്ചു..

സഗീതമിസ്സ് : ഞാൻ

💬 Comments

View all comments