0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 551

നോൺ വെജ് കഴിക്കില്ല..

ഫിജോ :നോ കമെന്റ്സ്..

കള്ള് അപ്പത്തിൽ നല്ല കിടിലൻ മീൻ ചാറിൽ മുക്കി നമ്മൾ കഴിച്ചു...നോമ്പ് എടുക്കുന്ന ടൈം മാത്രെമേ പച്ചക്കറി ഉള്ളു..

സഗീതമിസ്സ് : ഫിജോക്ക് രാഷ്ട്രീയം ഇല്ല..

ഫിജോ :താല്പര്യംയില്ല..

മോനിച്ചൻ :അബുദുള്ളാ..ഈ വഴി വന്നിട്ട് കുറെ ആയാലോഡാ...

ഇക്കയുടെ പഴയ ഒരു കൂട്ടുകാരൻ കൂടെ ആണ്.. മോനിച്ചൻ.. ആ കഥയൊക്കെ പറഞ്ഞാൽ ഇന്ന് ഒന്നും തിരില്ല ഇത്..

ഫിജോ :അപ്പൻ ഇയാടെ ആയി കുറച്ചു ദേഷ്യം കുടുതൽ ആണ്..

മോനിച്ചൻ :ആ നിയസിന്റെ കാര്യം വല്ലതും അറിഞ്ഞോ...

ഞാൻ കഴിച്ചു നിർത്തി എഴുന്നേറ്റു..പോയി കൈ കഴുകി വന്നു.. കുപ്പി എടുത്തു ബാഗ്യിൽ വെച്ചു...

അല്ലെങ്കിലും നമ്മൾ പോലും അറിയാതെ.. നമ്മളെ നോവിക്കാൻ മിടുക്കൻ ആണ് മോനിച്ചൻ..

ജെന്നിമിസ്സിനെ അറിയുന്നത്തിനും മുന്നേ ഞാൻ രണ്ട് പൊട്ടിച്ചിട്ടുണ്ട്...അതിന്റെ ഓക്കേ ബഹുമാനം ആണ്.. ഈ നാറി എന്നോട് കേറി വന്നപ്പോൾ മുതൽ കാണിക്കുന്നത്...

ഫിജോ :ഞാൻ ഇറങ്ങുവാ..നാളെ കോളേജിയിൽ കാണാം..പിന്നെ അവൻ ഇനി വരില്ല..എല്ലവർക്കു അത് അറിയാം....

മോനിച്ചനെ നോക്കി കൊണ്ട് പറഞ്ഞു..ഇറങ്ങി അവിടെ നിന്നും...

ചില ആളുകൾ ഉണ്ട്‌ നമ്മൾ എത്ര സ്നേഹിച്ചു നിന്നാലും..തിരിച്ചു നമ്മടെ തന്നെ അടിച്ചു തന്നു...പണി ചോദിച്ചു മേടിക്കുന്നവർ..

മേരി ആൻ്റി : നിങ്ങൾ നന്നാകില്ല..

മോനിച്ചൻ :എല്ലാം കാര്യത്തിനും വർഗീസിനെ എതിർത്ത ജോമോൻ..ആ ചെക്കൻ്റെ കാര്യം വന്നപ്പോൾ മിണ്ടാതെ നിന്നില്ലേ..

മേരി ആന്റി :എൻ്റെ മോളെ ഓർത്ത്..അവൻ ഇറങ്ങി പോയി..ആ കുപ്പി ഇപ്പോൾ നിങ്ങളുടെ തല പൊളിച്ചേനെ...

മോനിച്ചൻ ഒന്നും പൊട്ടി ചിരിച്ചു...

ആന്റി മോനിച്ചനോട്

💬 Comments

View all comments