Chapter Title : Obsession with Jenni 3 [Liam Durairaj]
അപ്പനോട് ഉള്ള കലിപ്പ് ഓരോതർ തീർത്തത് അങ്ങനെ ഓക്കേ ആണ്..സ്കൂൾ ടൈം അവൻ വെറും പാവം ആയിരുന്നു...വീട്ടിൽ ചെന്നപ്പോൾ അവന്റെ അമ്മച്ചി പറഞ്ഞതാ...
സഗീതമിസ്സ് :ഫാമിലി ഒക്കെ?..
ജെന്നിമിസ്സ് :5 മക്കൾ..ഇവൻ നടുക്കാതെ ആണ്..മൂത്ത രണ്ട് ചേട്ടന്മാരും..താഴെ അനിയത്തിയും അനിയനും...എന്താ ലൈൻ ഇടാൻ പ്ലാൻ ഉണ്ടോ മോളെ..
സഗീതമിസ്സ് :ചെ..അതിനു ഒന്നും അല്ല..
ജെന്നിമിസ്സ് :ആൾ കമ്മിറ്റിഡ് ആണ്...
തൻ്റെ ക്ലാസ്സിൽ ഉള്ള..ആന്മരിയ ടോമിയാ.. ബിൻസിജോമോൻ പെങ്ങളാ അവന്റെ ഒരേ ഒരു പെങ്ങൾ..
സഗീതമിസ്സ്:മരിയയോ..ആ കൊച്ചിന്റെ പുറകെ ആണലോ ക്ലാസ്സ് മുഴുവൻ...അത് പോട്ടെ..
ജെന്നിമിസ്സ് :ഇവൻ്റെ മുറപ്പെണ്ണ് എന്തോ ആണ് ആന്മരിയ..ഫാമിലി പ്രോബ്ലം..ഞാനും ആയി അത്ര ക്ലോസ് ആയായപ്പോൾ പറഞ്ഞതാ...അവന്റെ അപ്പനും...തമ്മിൽ അതികം സംസാരം ഇല്ല..സ്കൂളിൽ പഠിക്കുന്ന സമയം..അങ്ങേര് ഇവനെ എടുത്തുയിട്ട് അടിച്ചു..കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു...അമ്മച്ചി ഒരു പാവം ആണ്..പിന്നെ ആശചേച്ചി..മിയമോൾ...
മേരി ആൻ്റി :എടി ജെന്നി ചോറ് എടുത്തു വെച്ചിരിക്കുന്നു..
അവരുടെ സംസാരത്തിന്റെ ഇടയിൽ തഴെ നിന്നും വിളി വന്നു...
സഗീതമിസ്സ് :ഫിജോയുടെ അച്ഛനും ആയി എന്താ പ്രശ്നം..
ജെന്നിമിസ്സ് :സമയം പോയി വാ കഴികാം...കൂടുതൽ അറിയണം എങ്കിൽ എന്റെ അപ്പനോട് ചോദിച്ചാൽ മതി...
രണ്ട് പേരും താഴേക്കു ചെന്നു...
ആഹാരം കഴിച്ചു കഴിഞ്ഞു...സംഗീത മോനിച്ചനോട് ആയി ചോദ്യം ചോദിക്കൽ...
സഗീതമിസ്സ് :അങ്കിളിനും ശെരിക്കു പേടിയാണോ ഫിജോയെ..
മോനിച്ചൻ :മോൾ ഈ നാട്ടിൽ ആദ്യം അല്ലെ...
30 വർഷം കാലം ഈ ടൗണിൽ മുഴുവൻ..ജോമോനും വർഗീസിനും ആയിരുന്നു എല്ലാം...അവര് പറുന്നത് ഇവിടെത്തെ നിയമം..
ഒരു ക്രിസ്മസ് രാത്രി ജോമോൻ ഒരു ആവിശ്യം ആയി പുറത്ത്
💬 Comments
View all comments