Chapter Title : Obsession with Jenni 3 [Liam Durairaj]
വീണ്ടും വിളിച്ചു...
ഗോപകുമാർ എന്നാ പേരും..ഞാനും തമ്മിൽ ഉള്ള ബന്ധം ആലോചിച്ചു ഇരിക്കുമ്പോൾ ആയിരുന്നു...
ഫിജോ :നാളെ ലീവ് ആണ് എന്നു പറയാൻ അല്ലെ..
ജെന്നിമിസ്സ് : നിന്നക് എങ്ങനെ മനസിൽ ആയി...
ഞാൻ കോൾ കട്ട് ചെയ്തു..
വെറുതെ സ്ഥലം മാറ്റം വാങ്ങി വന്നത് അല്ല അവൾ... എന്നെ ഉണ്ണിയുടെ കൂടെ ഇന്നു കണ്ടിരിക്കണം..ഞാൻ തേടി ചെല്ലും എന്ന് അവൾക്കും തോന്നി കാണും...
എൻ്റെ മൊബൈൽ വീണ്ടും ബിസി ആയി...
അനന്ദു :പറ മോനെ...
ഫിജോ :ഗോപകുമാർ... നിയസിൻ്റെ കൂടെ മിസ്സിംഗ് ആയ കേസ്...
അനന്ദു :ടാ..അതു ഓക്കേ ക്ലോസ് ചെയിതു ഇല്ലേ..
ഫിജോ :അവൻ നിൻ്റെ അടുത്ത് എവിടെയോണ്ട്..ഒന്നും തപ്പ്...
ഞാൻ മൊബൈൽ താഴെ വെച്ചില്ല..
"ഇവൾക് വേറെ ജോലി ഇല്ലേ"...
📲 മരിയ :വീട്ടിൽ വന്നോ...
ഫിജോ :അതെ നാളെ എറണാകുളം പോയാലോ..
മരിയ :ശെരിക്കു?..
ഫിജോ : ഏഴു മണി...
മരിയ :എന്താ പെട്ടന്ന്..
ഫിജോ :നാളെ പറയാം...
മരിയ : ഉമ്മ ..
ഫിജോ :ഉമ്മാ...
ഫിജോ: നാളെ രാവിലെ ഒരുങ്ങി നിന്നോ
മരിയ : എന്തിനാ...മിസ്സിൻ്റെ കൂടെ പോയെ...
ഫിജോ : ഗുഡ്‌നെറ്റ്...
അവളോട് കൂടുതൽ സംസാരിക്കാൻ നിക്കാതെ..ഗോപകുമാറിന്റെ കേസ് ഡീറ്റെയിൽസ് ഞാൻ നോക്കി...
—————————————————————————
പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.. ഞാൻ അവളുടെ വീട്ടിലേക്കും പോയി ആണ് വിളിച്ചത്...
മരിയ :ഇതിൽ ആണോ..പോകുന്നെ...
എൻ്റെ പഴയ മോഡൽ rx 100 നെ ഒന്നും പുച്ഛിച്ചു എങ്കിലു... ഞാൻ ഒന്നും ചിരിച്ചു കാണിച്ചു കൊടുത്തു...അവൾ എന്റെ കൂടെ ബൈക്കിൽ കയറി...
ടൗണിൽ വന്നു ഉണ്ണിയുടെ കാർ എടുത്തു..യാത്ര തുടങ്ങി..
മരിയ :എന്തിനാ മിസ്സിൻ്റെ വിട്ടിൽ പോയത്...
ഫിജോ :ഒരു കുപ്പി മേടിക്കാൻ..
മരിയ :ആരെക്കോ ഉണ്ടായിരുന്നു..
ഫിജോ : ശിവദാസ് അങ്കിൾനു കൊടുക്കാൻ ആയിരുന്നു...
മരിയ :അതെ വെറുതെ ഒരു ട്രിപ്പ് ആണോ..
ഫിജോ :നിന്നക് എന്താ വേണ്ടേ അതു മുഴുവൻ നടത്തി തരാം...
അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു... ഞാൻ ഡ്രൈവിങ്ങിൽ സെർദിച്ചു...
2
💬 Comments
View all comments