0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 556

ഒന്നും മണത്തും നോക്കി...

ഫിജോ :100%...

എത്ര കണ്ടും പറഞ്ഞാലും..ഓസിനു അടിക്കുന്ന സ്വഭാവം ശിവദാസ് മാറ്റാൻ പോകുന്നില്ല..

ശിവദാസ് :നിന്റെ പയ്യൻമാർ ഉണ്ണിയുടെ കൂടെ ഉണ്ട്...

ഫിജോ :ഇവിടെ നിന്നും അങ്ങോട്ട് ആണ്,..

സാറിനോട് ബൈ പറഞ്ഞു ഞാൻ ഇറങ്ങി..എന്റെ ബൈക്ക് കോളേജിൽ ആയി പോയത് കൊണ്ട്...മുന്നിൽ കണ്ട ഓട്ടോക് കൈ കാണിച്ചു... ഓട്ടയിൽ കായറി..

ഫിജോ :ടൌൺ പോലീസ് സ്റ്റേഷൻ...

ഓട്ടോകാരൻ :ഫിജോ അല്ലെ...

ഇത് ഇപ്പോൾ എന്താ അടുത്തത്...

ഫിജോ : അതെ..

ഓട്ടോക്കാരൻ : ഞാൻ ജയന്റെ അച്ഛൻ ആണ്..

ഫിജോ :ഓ..

ഓട്ടോക്കാരൻ :മോൻ വിചാരിച്ചാൽ..ഒരു ജോലി..

ഫിജോ :ആയോ ചേട്ടാ..അപ്പനും ചേട്ടനും ഓക്കേ ആണ് ബിസിനസ് നോക്കുന്നെ..

ഓട്ടോക്കാരൻ : രാഷ്ട്രീയം കളിച്ചു.. അവസാനം കേസ് കഴിഞ്ഞു RK കൈ ഒഴിഞ്ഞു..ഇപ്പോൾ വീട്ടിൽ ചുമ്മാ ഇരുപ്പ് തന്നെ ആണ്...

ഫിജോ :ഞാൻ പറഞ്ഞു നോകാം ചേട്ടാ...

എന്നെ ഇറക്കി ക്യാഷ് വാങ്ങാതെ അയാള് പോയി...

ഈ ജയൻ എന്ന് പറയുന്നവൻ ഞങ്ങളുടെ കോളേജിൽ കാണിക്കാതെ തോന്നിവാസം ഇല്ലേ...

ഞാൻ ഉണ്ണിയുടെ ഓഫീസ് റൂമിലേക്ക് കയ്റും മുമ്പ് ചുറ്റും ഒന്നും നോക്കി...കോളേജ് അലമ്പ് ടീം മുഴുവൻ ഉണ്ട്..കുട്ടത്തിൽ നമ്മടെ ചങ്ക് ബ്രോസും...

ഉണ്ണിയുടെ റൂമിലേക്ക്‌ കയറി ചെല്ലുമ്പോൾ..അവൻ ഫോണിൽ ആരോടോ സംസാരിച്ചു നില്കും ആയിരുന്നു...

ഉണ്ണി : കൊണ്ട് പോകോ..

ഞാൻ അവന്റെ റൂമിലേക്ക്‌ കയറി ചെന്നപ്പോൾ തന്നെ..ഫോൺ മാറ്റി പിടിച്ചു കൊണ്ട് പറഞ്ഞു...

ഫിജോ :നീയും പുറത്തേക് ഒന്നും വാ...

കാര്യം നമ്മടെ ദോസ്ത് ആണ്..അവൻ ഇരിക്കുന്ന പൊസിഷൻ നമ്മൾ

💬 Comments

View all comments