0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 564

കയറിയപ്പോൾ തന്നെ ഫയൽ എടുത്തു എന്റെ കൈയിൽ തന്നു...പിന്നെ അവന്റെ കൈയിലെ തോക്കും...

ഫിജോ :എങ്ങനെ കിട്ടി..

അനന്ദു : ഗോപകുമാർ..പേര് വെച്ച് നോക്കി ഒരു എടിഎമിന്റെ മുന്നിൽ നടന്ന അടിപിടി കേസില് സാക്ഷി ആയി ഉണ്ടായിരുന്നു...

30 മിനിറ്റ് എടുത്തു കാണും ഒരു കുഞ്ഞു വീടിൻ്റെ മുന്നിൽ എത്തി..

ഫിജോ :വണ്ടി മാറ്റ് ഇടും.. 5 മിനിറ്റ് എന്നെ കണ്ടില്ല എങ്കിൽ നീ ഇറങ്ങി വന്നാൽ മതി...

അനന്ദു ജീപ്പ് പുറകിലേക്ക് മാറ്റി ഇട്ടു...

ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി...

മുറ്റത്തു പുറം തിരിഞ്ഞു നിന്നുംഎന്തോ ജോലിയിൽ, ആയിരുന്നു ഗോപകുമാർ...കവി മുണ്ടും..ഇന്നർ ബനിയനും ആയിരുന്നു വേഷം...

ഫിജോ :ചേട്ടാ..ഫോർട്ട് കൊച്ചി പോകുന്ന വഴി ഏതാ...

തിരിഞ്ഞു നോക്കിയവൻ എന്നെ കണ്ടു പേടിച്ചു പോയി...മുന്നോട്ടു ഓടാൻ തുടങ്ങി...

ഫിജോ :മൈരേ..ഓടിയാൽ നിന്നെ ഞാൻ ഇവടെ ഇട്ടു തീർക്കും...

എന്റെ അരയിൽ ഇരുന്ന തോക് എടുത്തു അവന്റെ നേരെ ചുണ്ടി...

ഗോപകുമാർ :എന്നെ ഒന്നും ചെയ്യരുത്...

ഫിജോ :എടുക്കാൻ എന്തെങ്കിലും ഉണ്ടകിൽ..എടുത്തു വാ...

ഞാൻ തോക് തിരിച്ചു അരയിൽ വെച്ചു...അനന്ദുവിൻ്റെ അടുത്തേക് ചെന്നു...

അനന്ദു :അവൻ ഇല്ലേ അവിടെ..

ഫിജോ :വെയിറ്റ്..

കുറച്ചു കഴിഞ്ഞു ഗോപകുമാർ ഒരു ബാഗ് തൊള്ളിൽ ഇട്ടു...ജിപ്പിൽ വന്നു കയറി...

35 വയസ് ഉള്ള ഒരുവന്റെ രൂപം അല്ലായിരുന്നു അവനും..ഇപ്പോളും എന്തൊക്കെയോ അവൻ പേടിക്കുന്നു...

അനന്ദു ജീപ്പ് മുന്നിൽ ലേക്ക് എടുത്തു...അതികം ആളുകൾ ഇല്ലാത്ത ഒരു സ്ഥലം നോക്കി നിർത്തി..

ഞങ്ങൾ ജീപ്പിൽ ഇരുന്നു തന്നെ സംസാരിക്കാൻ തുടങ്ങി..

അനന്ദു :നിൻ്റെ പെങ്ങൾ

💬 Comments

View all comments