0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 563

ഫിജോ :എൻ്റെ ഒരു ഫ്രണ്ടിന്റെ വീട് ഉണ്ട്.. ഒന്നും മുഖം കാണിച്ചു പോകാം..

എൻ്റെ കാർ ഗേറ്റിൻ്റെ പുറത്ത് നിർത്തി ഞാൻ അവളെ കൂട്ടി ഇറങ്ങി...ഒരേ പോലെ ഉള്ള ഒരുപാട് വീടുകൾ...

പോലിസ് കോട്ടേഴ്‌സ് ആയിരുന്നു... പെണ്ണ് അത്രയും ചിന്തിക്കാൻ നിന്നില്ല...

ഞാൻ കോണിങ് ബെൽ അടിച്ചു..കുറച്ചു കഴിഞ്ഞു വാതിൽ തുറന്നു..

രേഷ്‌മചേച്ചി : ആ ഈ വഴി ഓക്കേ അറിയോ..

രേഷ്മ...അനന്ദുവിന്റെ ഭാര്യ...നെറ്റി ആയിരിരുന്നു വേഷം.. തുണി അലക്കി എന്തോ നില്കും ആയിരുന്നു.. ദേഹം ഓക്കേ നനഞുയിട്ട്യിരുന്നു...

ഫിജോ :ഒരാളെ കാണിക്കാൻ വന്നത് ആണ്...

എൻ്റെ പുറകിൽ നിന്ന അന്നമ്മയെ പിടിച്ചു മുന്നിൽ നിർത്തി...

ഫിജോ :എന്റെ വൈഫ് ആണ്..

രേഷ്‌മചേച്ചി : നിന്നക് പെണ്ണ് കിട്ടിയോ...

അരയിൽ കുത്തി വെച്ച നെറ്റി അഴിച്ചിട്ടു ചേച്ചി പുറത്തേക്കും ഇറങ്ങി..

ഫിജോ :പിന്നെ അല്ലാതെ..അതെ ചേച്ചി ഞാൻ ഒന്നും പുറത്ത് പോയി വരാം...ചേച്ചി ഇവൾക് ഒരു കമ്പനി കൊടുക്കും...

എൻ്റെ പ്ലാൻ മനസിൽ ആക്കിയ അന്നമ്മ..

ഒന്നും തുറിച്ചു നോക്കുക മാത്രമേ ചെയ്‌തു ഉള്ളു...

രേഷ്‌മചേച്ചി :നീ വാ മോളെ...

ചേച്ചി അവളെ കൊണ്ട് അകത്തെക്ക് പോയി... ഞാൻ വേഗം പുറത്ത് ഇറങ്ങി...രേഷ്മ ചേച്ചിക്കും അറിയാം.. ഞാൻ ഇവിടെ വരണം എങ്കിൽ വേണ്ടാത്ത വള്ളിയും കൊണ്ടേ ആകും എന്ന്...

അനന്ദു അവൻ്റെ ജീപ്പ് ആയി പുറത്ത് വെയിറ്റ് ചെയ്തു നില്ക്കു ആയിരുന്നു..ഞാൻ അതിൽ കയറി...

അനന്ദു :പേര് പഴയത് തന്നെ...മേൽവിലാസം മാറി...രാത്രി എടിഎംസെക്യൂരിറ്റി ആയി പോകും...

ആരും ആയി സംസാരം ഇല്ല... നോ ഫ്രെണ്ട്സ്.. ഫാമിലി...

ജീപ്പിൽ

💬 Comments

View all comments