0%

Chapter Title : Obsession with Jenni 3 [Liam Durairaj]

Author : Kambikathakal Read All Parts 562

ഇല്ലേ"...

📲 മരിയ :വീട്ടിൽ വന്നോ...

ഫിജോ :അതെ നാളെ എറണാകുളം പോയാലോ..

മരിയ :ശെരിക്കു?..

ഫിജോ : ഏഴു മണി...

മരിയ :എന്താ പെട്ടന്ന്..

ഫിജോ :നാളെ പറയാം...

മരിയ : ഉമ്മ ..

ഫിജോ :ഉമ്മാ...

ഫിജോ: നാളെ രാവിലെ ഒരുങ്ങി നിന്നോ

മരിയ : എന്തിനാ...മിസ്സിൻ്റെ കൂടെ പോയെ...

ഫിജോ : ഗുഡ്‌നെറ്റ്...

അവളോട് കൂടുതൽ സംസാരിക്കാൻ നിക്കാതെ..ഗോപകുമാറിന്റെ കേസ് ഡീറ്റെയിൽസ് ഞാൻ നോക്കി...

—————————————————————————

പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു.. ഞാൻ അവളുടെ വീട്ടിലേക്കും പോയി ആണ് വിളിച്ചത്...

മരിയ :ഇതിൽ ആണോ..പോകുന്നെ...

എൻ്റെ പഴയ മോഡൽ rx 100 നെ ഒന്നും പുച്ഛിച്ചു എങ്കിലു... ഞാൻ ഒന്നും ചിരിച്ചു കാണിച്ചു കൊടുത്തു...അവൾ എന്റെ കൂടെ ബൈക്കിൽ കയറി...

ടൗണിൽ വന്നു ഉണ്ണിയുടെ കാർ എടുത്തു..യാത്ര തുടങ്ങി..

മരിയ :എന്തിനാ മിസ്സിൻ്റെ വിട്ടിൽ പോയത്...

ഫിജോ :ഒരു കുപ്പി മേടിക്കാൻ..

മരിയ :ആരെക്കോ ഉണ്ടായിരുന്നു..

ഫിജോ : ശിവദാസ് അങ്കിൾനു കൊടുക്കാൻ ആയിരുന്നു...

മരിയ :അതെ വെറുതെ ഒരു ട്രിപ്പ് ആണോ..

ഫിജോ :നിന്നക് എന്താ വേണ്ടേ അതു മുഴുവൻ നടത്തി തരാം...

അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു... ഞാൻ ഡ്രൈവിങ്ങിൽ സെർദിച്ചു...

2 മണിക്കൂർ യാത്ര...എറണാകുളം വന്നു ഫുഡ് കഴിച്ചു..

മെയിൻ റോഡിൽ നിന്നു ഞാൻ കാർ..ഒരു പോക്കറ്റ് റോഡിൽ കയറ്റി...

മരിയ :ഇത് എങ്ങോട്ട് ആണ്..

പെണ്ണിനും സംശയം ആയി...എന്റെ സ്വഭാവം അവൾക്കും അറിയാം പല സ്ഥലത്തും ഞാൻ കൊണ്ട് പോസ്റ്റ്‌ ആക്കിട്ടും ഉണ്ടേ..

💬 Comments

View all comments